ശരീരഭാരം എളുപ്പം കുറക്കാൻ ഓട്സ് ഇങ്ങനെ കഴിക്കൂ
ശരീരഭാരം കുറയ്ക്കാൻ ഏറ്റവും മികച്ച ഭക്ഷണമാണ് ഓട്സ്. ആരോഗ്യകരമായ കാർബോഹൈഡ്രേറ്റുകളാലും നാരുകളാലും സമ്പന്നമായ ഓട്‌സ്. രാത്രിയിൽ ഓട്സ് കുതിർക്കാൻ വയ്ക്കുക. ശേഷം ബ്രേക്ക്ഫാസ്റ്റായി കുതിർത്ത ഓട്സ് കഴിക്കാവുന്നതാണ്....
