Blog

17 പൊലീസ് സൂപ്രണ്ടുമാർക്ക് ഐപിഎസ് നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

തിരുവനന്തപുരം: കേരളാ പൊലീസിലെ മുതിർന്ന 17 പൊലീസ് സൂപ്രണ്ടുമാർക്ക് ഐപിഎസ് നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഉത്തരവ്. ജൂൺ 20ന് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ...

വയനാടിനായി സാലറി ചലഞ്ച് നിര്‍ദേശവുമായി സര്‍ക്കാര്‍

തിരുവനന്തപുരം: റീ ബില്‍ഡ് വയനാടിനായി സാലറി ചലഞ്ച് നിര്‍ദേശവുമായി സംസ്ഥാന സര്‍ക്കാര്‍. 5 ദിവസത്തെ ശമ്പളം നല്‍കാനാണ് നിലവിലെ ധാരണ. സര്‍വീസ് സംഘടനകളുടെ യോഗത്തില്‍ മുഖ്യമന്ത്രിയാണ് ശമ്പളത്തില്‍...

സംസ്ഥാനത്ത് ഇന്ന് മുതൽ മഴ കുറയും; ഒരു ജില്ലയിലും മുന്നറിയിപ്പുകളില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നിലവിൽ ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം...

റിലേഷൻ കൊള്ളില്ല; ബ്രേക്കപ്പിനെ കുറിച്ച് ഷൈൻ ടോം

മോഡലായ തനൂജയും നടൻ ഷൈൻ ടോം ചാക്കോയും തമ്മിൽ വേർപിരിഞ്ഞ വാർത്ത അടുത്തിടെ പുറത്തുവന്നിരുന്നു. ഇരുവരുടെയും വിവാഹനിശ്ചയവും കഴിഞ്ഞതിന് പിന്നാലെ ആയിരുന്നു ഇത്. ഇപ്പോഴിതാ ബ്രേക്കപ്പിനെ കുറിച്ച്...

കേരള പത്രപ്രവർത്തക യൂണിയന് പുതിയ ഭാരവാഹികൾ

തൃശൂർ : കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) പ്രസിഡന്റായി കെ പി റെജിയെയും (മാധ്യമം) ജനറൽ സെക്രട്ടറിയായി സുരേഷ് എടപ്പാളിനെയും(ജനയുഗം) തെരഞ്ഞെടുത്തു. വാശിയേറിയ തെരഞ്ഞെടുപ്പിൽ സാനു ജോർജ്...

ഗ്രാമ്പൂ ചേര്‍ത്ത വെള്ളം പതിവാക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍

നിരവധി ഔഷധ ഗുണമുളള ഒന്നാണ് ഗ്രാമ്പൂ. ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിന്‍ സിയും അടങ്ങിയ ഇവയ്ക്ക് ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്. അതിനാല്‍ ഇവ ചുമ, ജലദോഷം തുടങ്ങിയവയെ തടയാനും...

വാഹനാപകടത്തെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെ ബൈക്ക് യാത്രികനെ കാറിടിപ്പിച്ച് പരിക്കേൽപ്പിച്ചു

മുക്കം(കോഴിക്കോട്) : വാഹനാപകടത്തെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെ ബൈക്ക് യാത്രികനെ കാറിടിപ്പിച്ച് പരിക്കേല്‍പ്പിച്ചു. ബൈക്കും കാറും തട്ടിയതിലുണ്ടായ തര്‍ക്കത്തിനിടയില്‍ കാറിനുമുന്‍പില്‍നിന്ന ബൈക്കുകാരനെ ഇടിച്ച് നൂറുമീറ്ററോളം മുന്നോട്ടുകൊണ്ടുപോവുകയായിരുന്നു. മുക്കം അഭിലാഷ് ജങ്ഷനില്‍...

വീട്ടിലെ പഴയ രേഖകൾ ജീവിതം മാറ്റിമറിച്ചു; മുത്തച്ഛൻ ഏതോ കാലത്ത് വാങ്ങിയ ഓഹരികളിലൂടെ കോടീശ്വരിയായി യുവതി

ബംഗളുരു: കൊവിഡ് കാലത്ത് ഓഫീസുകൾ അടച്ച് വീട്ടിലിരുന്ന് ജോലി ചെയ്യാൻ തുടങ്ങിയ കാലത്ത് 2020ൽ ആണ് പ്രിയ ശർമ എന്ന യുവതിയുടെ ജീവിതം അപ്പാടെ മാറ്റിമറിക്കുന്ന ഒരു...

ഇന്ത്യന്‍ യുവാവിന്‍റെ മൃതദേഹം യുഎസിലെ പാര്‍ക്കില്‍ കണ്ടെത്തി

വാഷിങ്ടണ്‍ : യുഎസില്‍ ഇന്ത്യക്കാരനെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. യുഎസിലെ മൊണ്ടാനയിലെ ഗ്ലേസിയര്‍ നാഷണല്‍ പാര്‍ക്കിലാണ് ഇന്ത്യക്കാരന്‍റെ മൃതദേഹം കണ്ടെത്തിയത്. പാര്‍ക്ക് അധികൃതരുടെ ഒരു മാസം...

കെജ്രിവാളിന് മദ്യനയക്കേസിൽ ഹൈക്കോടതിയിൽ ജാമ്യമില്ല

ദില്ലി : മദ്യനയക്കേസിൽ ജയിലിൽ കഴിയുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഹൈക്കോടതിയിൽ തിരിച്ചടി. സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ ദില്ലി ഹൈക്കോടതി ജാമ്യം അനുവദിച്ചില്ല. വിചാരണ...