സ്യൂട്ട്‌കേസിൽ മൃതദേഹവുമായി റെയിൽവേ സ്റ്റേഷനിലെത്തിയ രണ്ടുപേർ അറസ്റ്റിൽ
മുംബൈ: സ്യൂട്ട്‌കേസിൽ മൃതദേഹവുമായി റെയിൽവേ സ്റ്റേഷനിലെത്തിയ രണ്ടുപേർ അറസ്റ്റിൽ. മുംബൈയിലെ ദാദർ റെയിൽവേ സ്‌റ്റേഷനിൽ വെച്ച് ജയ് പ്രവീൺ ചാവ്ദ, കൂട്ടാളി ശിവ്ജീത് സുരേന്ദ്ര സിങ് എന്നിവരാണ്...
