Blog

പള്ളിയിലേക്ക് പോയ സ്ത്രീയെ ഓവുചാലിൽ തള്ളിയിട്ട് ശേഷം ആഭരണങ്ങള്‍ കവര്‍ന്നു

കാഞ്ഞിരപ്പുഴ (പാലക്കാട്): പള്ളിയിലേക്ക് പ്രാര്‍ഥനയ്ക്ക് പോവുകയായിരുന്ന സ്ത്രീയെ ഓവുചാലിലേക്ക് തള്ളിയിട്ട ശേഷം ആഭരണങ്ങള്‍ കവര്‍ന്നു. കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പൂഞ്ചോലയില്‍ ബുധനാഴ്ച രാവിലെ 6.30-നാണ് സംഭവം. പൂഞ്ചോല കണ്ണംകുളം...

പോലീസിനെ വെട്ടിക്കാന്‍ വിലകുറഞ്ഞ ഹെല്‍മെറ്റുകള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കുക

ഹെല്‍മെറ്റില്ലെങ്കില്‍ ഇരുചക്ര വാഹനയാത്രക്കാര്‍ക്ക് പിഴ വീഴും. റോഡുകളില്‍ എ.ഐ. ക്യാമറ സ്ഥാപിക്കുകയും വാഹനപരിശോധന കര്‍ശനമാക്കുകയും ചെയ്തപ്പോള്‍ പിഴയൊഴിവാക്കാന്‍ മിക്കവരും ഹെല്‍മെറ്റ് ധരിക്കാറുണ്ട്. എന്നാല്‍ പിഴയൊടുക്കാതിരിക്കാനുള്ള ഉപായം മാത്രമായി...

താജ്മഹലിനുള്ളില്‍ വെള്ളക്കുപ്പികള്‍ക്ക് നിരോധിച്ചു; ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ

താജ്മഹലിനുള്ളില്‍ വെള്ളക്കുപ്പികള്‍ക്ക് നിരോധനം. സന്ദര്‍ശകരും ഗൈഡുമാരും താജ്മഹലിനകത്തേക്ക് വെള്ളക്കുപ്പികള്‍ കൊണ്ടുവരുന്നത് നിരോധിച്ചുകൊണ്ട് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഉത്തരവിറക്കി. താജ്മഹലിനുള്ളില്‍ ജലാഭിഷേകം നടത്തിയതിന് രണ്ട് ഹിന്ദു മഹാസഭ...

കുറഞ്ഞ നിരക്ക്; വൈദ്യുതി ലഭിക്കുമായിരുന്ന അവസരം നഷ്ടപ്പെടുത്തി കെഎസ്ഇബി

തിരുവനന്തപുരം ∙ വൈദ്യുതി ഉപയോഗം കൂടുതലുള്ള നാലു മണിക്കൂർ കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിക്കുമായിരുന്ന വൻ അവസരം അനാസ്ഥ മൂലം കെഎസ്ഇബി നഷ്ടപ്പെടുത്തി. പുനരുപയോഗിക്കാവുന്ന സ്രോതസുകളിൽ നിന്നുൽപാദിപ്പിക്കുന്ന...

കൊച്ചി വിമാനത്താവളത്തിലെ സ്വർണക്കടത്തിൽ ആരോഗ്യവകുപ്പ് ജീവനക്കാരടക്കം മൂന്നുപേർ അറസ്റ്റിൽ

നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തിലൂടെയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ കൂടി അറസ്റ്റില്‍. വിമാനത്താവളത്തിലെ ആരോഗ്യവകുപ്പ് ജീവനക്കാരായ പത്തനംതിട്ട സ്വദേശി സേതു സന്തോഷ്, മലയാറ്റൂര്‍ സ്വദേശി ഗോകുല്‍, സ്വര്‍ണക്കടത്ത് സംഘാംഗം...

വയനാട് പുനരധിവാസത്തിന് വേണ്ടി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി

തിരുവനന്തപുരം : വയനാട് പുനരധിവാസത്തിന് വേണ്ടി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന ചെയ്തു. യുഡിഎഫ് എംഎല്‍എമാര്‍ ഒരു...

യാഷ് നായകനാകുന്ന ​ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്

ഓരോ അപ്‌ഡേറ്റിലും പ്രേക്ഷകകരുടെ ആവേശം വാനോളം ഉയർത്തുന്ന ചിത്രമാണ് ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന "ടോക്സിക്- എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്‌സ്". യാഷ് നായകനാകുന്ന ചിത്രത്തിൻ്റെ...

മൂന്ന് ദിവസത്തെ വിപണി തകർച്ചയിൽ 22 ലക്ഷം കോടി നഷ്ടം

കഴിഞ്ഞ ഓഗസ്റ്റ് ഒന്നാം തീയതി സെന്‍സെക്സ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തുന്നു. 82,129 പോയിന്‍റ് എന്ന റെക്കോര്‍ഡില്‍ നിന്നും നിക്ഷേപകരെ പരിഭ്രാന്തിയിലാക്കി സെന്‍സെക്സില്‍ കഴിഞ്ഞ മൂന്ന് വ്യാപാര...

പ്രണയം കണ്ടെത്താൻ പുതിയ ഒരു വഴി കണ്ടെത്തി; 83,000 രൂപ മുടക്കി ബിൽബോർഡ് വച്ച് യുവാവ്

സിം​ഗിളായിരിക്കുക എന്നത് പലരേയും സംബന്ധിച്ച് വലിയ ബുദ്ധിമുട്ടാണ്. ഒരു പ്രണയത്തിന് വേണ്ടി പല വഴിയും നോക്കുന്നവരുണ്ട്. സോഷ്യൽ മീഡിയയിലും ഡേറ്റിം​ഗ് ആപ്പിലും ഒക്കെ പ്രണയം തിരയുന്നവരും ഉണ്ട്....

നെടുമ്പാശ്ശേരിയില്‍ യാത്രക്കാന്റെ ബാഗില്‍ ബോംബാണെന്ന്;വിമാനം വൈകിയത് രണ്ടുമണിക്കൂർ

കൊച്ചി: സുരക്ഷാ പരിശോധനയ്ക്കിടെ ബാഗില്‍ ബോംബാണെന്ന് യാത്രക്കാരന്‍ പറഞ്ഞതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍ വിമാനം രണ്ടുമണിക്കൂറിലേറെ വൈകി. ബുധനാഴ്ച പുലര്‍ച്ചെ 2.10-ന് ബാങ്കോക്കിലേക്ക് പുറപ്പെടേണ്ടിയിരുന്ന തായ് ലയണ്‍ എയര്‍...