Blog

റിലയൻസ് ട്രൂ 5ജി ടെലികോം നെറ്റ് വർക്ക് വിപുലീക്കാൻ:മുകേഷ് അംബാനി

മുംബൈ: അവസാനഘട്ട ചെലവുകള്‍ക്ക് ശേഷം റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് അതിന്റെ ബാലന്‍സ് ഷീറ്റ് ഏകീകരിച്ചുവെന്നും അടുത്ത ഘട്ട വളര്‍ച്ചയ്ക്ക് തയ്യാറാണെന്നും ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി....

ആലപ്പുഴയിൽ പ്ലസ് വൺ വിദ്യാർഥി സഹപാഠിക്കുനേരേ വെടിവെച്ചു;ആർക്കും പരിക്കില്ല

ആലപ്പുഴ: സർക്കാർ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികൾ ഏറ്റുമുട്ടിയതിനെത്തുടർന്നുണ്ടായ സംഘർഷം വെടിവെപ്പിൽ കലാശിച്ചു. സഹപാഠിക്കു നേരേയാണ് മറ്റൊരാൾ വെടിവെച്ചത്‌. ആർക്കും പരിക്കില്ല. ആലപ്പുഴ നഗരത്തിലെ സർക്കാർ സ്കൂളിനു...

വയോധികൻ കാറിടിച്ച് മരിച്ചസംഭവത്തില്‍; സ്വകാര്യ ബാങ്കിലെ വനിതമാനേജർ ക്വട്ടേഷൻ നൽകിയത്

കൊല്ലം: കാറിടിച്ച് കൊല്ലത്ത് സൈക്കിൾ യാത്രക്കാരൻ  ത് കൊലപാതകമെന്നു പൊലീസ്. സ്വകാര്യ ബാങ്കിലെ വനിത മാനേജരായ സരിതയാണു പണം തട്ടിയെടുക്കാൻ ക്വട്ടേഷൻ നൽകിയത്. സരിതയും ക്വട്ടേഷൻ‌ ഏറ്റെടുത്ത...

ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഡിസാസ്റ്റർ റിലീഫ് ഫണ്ടിലേക്ക് എടത്വ ടൗൺ ക്ലബ് ആദ്യം സംഭാവന നല്കി.

  എടത്വാ: വയനാട് ദുരന്തത്തിൽ കൈതാങ്ങാകാൻ ലയൺസ് ക്ലബ് ഇന്റർനാഷണൽ കേരള മൾട്ടിപ്പിൾ ഡിസ്ട്രിക്ടിന്റെ നേതൃത്വത്തിൽ നടത്തുന്ന പുനരധിവാസ പ്രവർത്തനങ്ങൾക്ക് ഡിസ്ട്രിക്ട് 318ബി ആരംഭിച്ച ഡിസാസ്റ്റർ റിലീഫ്...

വെള്ളാപ്പള്ളി നടേശനെ അറസ്റ്റ് ചെയ്ത് ഹാജരാക്കണം: ഉത്തരവിട്ട് കോടതി

കൊല്ലം: കോടതി ഉത്തരവ് ലംഘിച്ച കേസില്‍ കൊല്ലം നെടുങ്ങണ്ട എസ് എന്‍ ട്രൈനിംഗ് കോളേജ് മാനേജരായ വെള്ളാപ്പള്ളി നടേശനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കണമെന്ന് കോടതി. ഹര്‍ജിക്കാരന്...

ഒളിമ്പിക്സിൽ അയോഗ്യയാക്കപ്പെട്ടു; വിനേഷ് ഫോഗട്ട് ആശുപത്രിയിൽ

പാരീസ് ഒളിമ്പിക്സിൽ അയോഗിക്കപ്പെട്ടത് പിന്നാലെ വിനേഷ് ഫോഗട്ടിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒളിമ്പിക്സിൽ അയോഗ്യാക്കപ്പെട്ടതിന് പിന്നാലെ നിർജലീകരണം അനുഭവപ്പെട്ടതിനെ തുടർന്നാണ് വിനേഷ് ഫോഗട്ടിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഫൈനൽ മത്സരത്തിന് മുന്നോടിയായി...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വി ഡി സതീശൻ ഒരു ലക്ഷം രൂപ നൽകി

വയനാട്: ദുരന്തബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഒരു ലക്ഷം രൂപ സംഭാവന നൽകി. യുഡിഎഫ് എംഎല്‍എമാര്‍ ഒരു മാസത്തെ...

പ്രധാനമന്ത്രി വയനാട്ടിലേക്ക്; ദുരന്തഭൂമി സന്ദർശിക്കും

ന്യൂഡല്‍ഹി:വയനാട്ടിലെ ദുരന്തബാധിത മേഖലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനം നടത്തും. ശനി, ഞായര്‍ ദിവസങ്ങളാണ് പരിഗണനയിലുള്ളത്. വയനാട്ടിലെത്തുന്ന മോദി ദുരന്തമേഖലകള്‍ സന്ദര്‍ശിക്കും.ഡല്‍ഹിയില്‍ നിന്നും പ്രത്യേക വിമാനത്തില്‍ കണ്ണൂര്‍...

നേപ്പാളിൽ ഹെലികോപ്റ്റർ തകർന്ന് മരിച്ചവരിൽ 4 പേർ ചൈനീസ് പൗരൻമാർ

കാഠ്മണ്ഡു : നേപ്പാളിലെ നുവകോട്ട് ജില്ലയിലെ ശിവപുരി മേഖലയിൽ ബുധനാഴ്ചയുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ 5 പേർ മരിച്ചു. പ്രാദേശിക സമയം ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു അപകടം. മരിച്ച...

വിഴിഞ്ഞം തുറമുഖ നിർമാണത്തിനായി നബാർഡ് വായ്പ

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ നിർമാണത്തിനായി നബാർഡ് വായ്പയെടുക്കുന്നതിന് വിഴിഞ്ഞം രാജ്യാന്തര സീപോർട്ട് ലിമിറ്റഡിന് സർക്കാർ ഗ്യാരന്റി അനുവദിക്കാൻ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. കരാറുകള്‍ ഒപ്പു വയ്ക്കുന്നതിന്...