മുരളി ഗോപിയുടെ തിരക്കഥയില്‍ മറ്റൊരു സിനിമ കൂടി ചിത്രീകരണം ആരംഭിക്കുന്നു
മലയാളത്തിലെ സമകാലിക തിരക്കഥാകൃത്തുക്കളില്‍ ഏറെ ശ്രദ്ധ നേടിയ ആളാണ് മുരളി ഗോപി. ശ്രദ്ധേയ ചിത്രങ്ങള്‍ പലതിന്‍റെയും രചന നിര്‍വ്വഹിച്ച മുരളിയുടെ തിരക്കഥയില്‍ ഏറ്റവും വലിയ സാമ്പത്തിക വിജയം...
