Blog

ജനാധിപത്യത്തിലെ സമരായുധമാണ് നോട്ട; നോട്ടയ്ക്കായി പ്രചാരണം

കോട്ടയം: ജനാധിപത്യത്തിലെ സമരായുധമാണ് നോട്ടയെന്നും തിരഞ്ഞെടുപ്പുകാലത്ത് നോട്ടയിലൂടെ ജനങ്ങൾക്കു പ്രതിഷേധിക്കാൻ അവസരമുണ്ടെന്നും അത് പൗരൻ്റെ അവകാശമാണെന്നും മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് പത്രസമ്മേളനത്തിൽ...

താൻ കേരള കോൺഗ്രസ് പാർട്ടി വിടുന്ന എന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് കേരളാ കോൺഗ്രസ് നേതാവ് പി.സി. തോമസ്

കോട്ടയം: ഫ്രാൻസിസ് ജോർജിനെ 'ഓട്ടോറിക്ഷ' ചിഹ്നത്തിൽ വോട്ടുകൾ നൽകി വിജയിപ്പിക്കണമെന്ന് പി.സി. തോമസ് അഭ്യർത്ഥിച്ചു.താനുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്ക് വിരാമമിടാനായി കോട്ടയം പ്രസ് ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു...

പ്രസവ ശസ്ത്രക്രിയക്കിടെ യുവതി മരിച്ചു; ചികിത്സ പിഴവെന്ന് കുടുംബാംഗങ്ങളുടെ ആരോപണം

തൃശൃര്‍: തൃശ്ശൂരില്‍ വീണ്ടും ചികിത്സ പിഴവ്. കൊടുങ്ങല്ലൂരില്‍ പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി മരിച്ചു. ചെന്ത്രാപ്പിന്നി അലുവത്തെരുവ് പടിഞ്ഞാറ് ഭാഗം കുട്ടോടത്ത് പാടം വീട്ടിൽ അഷിമോന്‍റെ ഭാര്യ...

ഈ വേനലിലെ റെക്കോഡ് ചൂട്; 45 ഡിഗ്രി സെൽഷ്യസിലെത്തി പാലക്കാട്

കനത്ത ചൂടിൽ പാലക്കാട്, ഇന്നലെ രേഖപ്പെടുത്തിയത് റെക്കോർഡ് ചൂട്. 45.4 ഡിഗ്രി സെൽഷ്യസ് ചൂടാണ് ഇന്നലെ പാലക്കാട്‌ കാഞ്ഞിരപ്പുഴയിൽ രേഖപ്പെടുത്തിയത്. പാലക്കാട് ജില്ലയിലെ ഓട്ടോമാറ്റിക് വിതർ സ്റ്റേഷനുകളിൽ...

അരുണാചലിലെ മലയാളികളുടെ മരണം; ഡോൺബോസ്‌കോ മെയിൽ ഐഡിക്ക് പിന്നിലാരെന്ന് കണ്ടെത്തി പോലീസ്

അരുണാചൽ പ്രദേശിലെ മലയാളികളുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഡോൺബോസ്‌കോ മെയിൽ ഐഡിക്ക് പിന്നിലാരെന്ന് കണ്ടെത്തി പൊലീസ്. ഡോൺബോസ്‌കോ മെയിൽ ഐഡി ആര്യയുടേതെന്നാണ് കണ്ടെത്തൽ. വിചിത്രവിശ്വാസത്തേക്കുറിച്ച് സംസാരിക്കാനായി...

ഉത്സവം കണ്ട് മടങ്ങുന്നതിനിടെ കോട്ടയത്ത് ട്രെയിൻ തട്ടി രണ്ടു യുവാക്കള്‍ മരിച്ചു

കോട്ടയം: രണ്ടു യുവാക്കള്‍ ട്രെയിൻ തട്ടി മരിച്ചു. കോട്ടയം വെള്ളൂരിലാണ് സംഭവം. വെള്ളൂർ മൂത്തേടത്ത് വൈഷ്ണവ് മോഹനൻ (21), ഇടയ്ക്കാട്ടുവയല്‍ കോട്ടപ്പുറം മൂലേടത്ത് ജിഷ്ണു വേണുഗോപാല്‍ (21)...

സംസ്ഥാനത്ത് ശമനമില്ലാതെ ചൂട്; ശനിയാഴ്ച വരെ താപനില കുറയില്ല

സംസ്ഥാനത്ത് ശമനമില്ലാതെ ചൂട്. ശനിയാഴ്ച വരെ താപനില ഉയർന്നു തന്നെയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഏപ്രില്‍ 9 മുതല്‍ 13വരെയുളള ദിവസങ്ങളില്‍ 40-41 ഡിഗ്രി സെല്‍ഷ്യസിലേക്ക് താപനില...

കേരള സ്റ്റോറിക്കെതിരെ ഹുസൈൻ മടവൂര്‍ രംഗത്ത്

കേരളത്തില്‍ പ്രണയത്തിൻ്റെ പേരിൽ ജിഹാദില്ലെന്ന് ഡോ. ഹുസൈൻ മടവൂർ. മത സൗഹാർദ്ദം തകർക്കുന്ന രീതിയിൽ തയ്യാറാക്കിയ കേരള സ്റ്റോറി സിനിമ ജനങ്ങൾ അംഗീകരിക്കില്ലെന്നും ഹുസൈൻ മടവൂർ ആഞ്ഞടിച്ചു....

കേരളാ സ്റ്റോറിക്ക് പകരം മണിപ്പൂർ ക്രൈ ഓഫ് ദ ഒപ്പ്രെസ്ഡ്; ഡോക്യൂമെന്ററി പ്രദർശിപ്പിക്കാനൊരുങ്ങി കൊച്ചിയിലെ പള്ളി

കൊച്ചി: കേരള സ്റ്റോറി വിവാദത്തിനിടെ മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി പ്രദർശിപ്പിനൊരുങ്ങി കൊച്ചിയിലെ പള്ളി. എറണാകുളം അങ്കമാലി അതിരൂപതക്ക് കീഴിലുള്ള സാൻജോപുരം സെന്റ് ജോസഫ് പള്ളിയിൽ രാവിലെ...

മഹാത്മാ ളാഹഗോപാലൻ സ്മൃതി മണ്ഡപ അനാച്ഛാദനവും 75 ആം ജന്മദിനാഘോഷവും നടത്തുന്നു

സാധുജന വിമോചന സംയുക്ത വേദിയുടെ ആഭിമുഖ്യത്തിൽ സമര പോരാളി മഹാത്മാ ളാഹഗോപാലൻ സ്മൃതി മണ്ഡപ അനാച്ഛാദനവും 75 ആം ജന്മദിനാഘോഷവും 2024 ഏപ്രിൽ 10ന് നടത്താൻ തീരുമാനിച്ചു.ബുധൻ...