Blog

ക്രിക്കറ്റ് കളിക്കിടെ കാണാതായ പന്ത് തിരഞ്ഞ് പോയ 13കാരൻ ഷോക്കേറ്റ് മരിച്ചു

ദില്ലി : ക്രിക്കറ്റ് കളിക്കിടെ കാണാതായ പന്ത് തിരഞ്ഞ് പോയ 13കാരൻ ഷോക്കേറ്റ് മരിച്ചു. ദില്ലിയിൽ ശനിയാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം. പശ്ചിമ ദില്ലിയിലെ കോട്ല വിഹാർ...

ജാതിവ്യവസ്ഥയെ ന്യായീകരിച്ച് ആർഎസ്എസ് അനുകൂല വാരികയായ പാഞ്ചജന്യം

മുംബൈ : ജാതിവ്യവസ്ഥയെ ന്യായീകരിച്ച് ആർഎസ്എസ് അനുകൂല വാരികയായ പാഞ്ചജന്യം. ഇന്ത്യൻ സമൂഹത്തെ ഐക്യത്തോടെ നിർത്തുന്ന ഘടകമായിരുന്നു ജാതിവ്യവസ്ഥയെന്നു പാഞ്ചജന്യത്തിലെ മുഖപ്രസംഗത്തിൽ പറയുന്നു. ‘‘ഇന്ത്യയിലെ വിവിധ വിഭാഗങ്ങളെ...

കൃത്രിമോപഗ്രഹങ്ങള്‍ വിക്ഷേപിച്ച് സ്വകാര്യ കമ്പനിയായ സ്പേസ് എക്‌സ്

ഫ്ലോറിഡ : വിപുലമായ സാറ്റ്‌ലൈറ്റ് ശൃംഖല വഴി ലോകമെമ്പാടും ചെലവ് കുറഞ്ഞ ഇന്‍റര്‍നെറ്റ് ലഭ്യമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി അടുത്ത കൂട്ടം കൃത്രിമോപഗ്രഹങ്ങള്‍ വിക്ഷേപിച്ച് സ്വകാര്യ കമ്പനിയായ സ്പേസ്...

നാട് മുഴുവന്‍ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മനമുരുകി കഴിയുമ്പോള്‍ വിലങ്ങാട് വീണ്ടും മോഷണം

കോഴിക്കോട് : നാട് മുഴുവന്‍ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മനമുരുകി കഴിയുമ്പോള്‍ ആ സാഹചര്യം പോലും ചൂഷണം ചെയ്യുന്ന മോഷ്ടാക്കള്‍ നാട്ടുകാര്‍ക്ക് ഇരട്ടി ദുരിതമാകുന്നു. ചൂരല്‍മലയിലെ ദുരന്തത്തിന് ഇരയായ...

കുട്ടികളുടെ പ്ലേറ്റിൽ നിന്ന് മുട്ട അടിച്ചുമാറ്റിയ അംഗനവാടി ജീവനക്കാർക്കെതിരെ നടപടി

ബെംഗളൂരു : കുട്ടികൾക്ക് ഭക്ഷണത്തിനൊപ്പം നൽകിയ മുട്ട അടിച്ച് മാറ്റിയ അംഗനവാടി ജീവനക്കാർക്കെതിരെ നടപടി. കർണാടകയിലെ കൊപ്പാൽ ജില്ലയിലാണ് സംഭവം. അംഗനവാടിയിലെത്തിയ കുട്ടികൾക്ക് പാത്രത്തിൽ ഭക്ഷണത്തിനൊപ്പം മുട്ട...

കോഫിഷോപ്പിലെ സ്ത്രീകളുടെ ശൗചാലയത്തിൽ ചവറ്റുകുട്ടയിൽ ഒളിക്യാമറ

ബെംഗളൂരു : കോഫിഷോപ്പിലെ സ്ത്രീകളുടെ ശൗചാലയത്തില്‍ ഒളിക്യാമറവെച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ ജീവനക്കാരന്‍ അറസ്റ്റിലായി. ബെംഗളൂരു ഭെല്‍ റോഡിലെ 'തേഡ് വേവ്' കോഫിഷോപ്പിലെ ജീവനക്കാരനെയാണ് യുവതിയുടെ പരാതിയില്‍...

തമിഴ്‌നാട്-ശ്രീലങ്ക ശിവഗംഗയുടെ പരീക്ഷണയാത്ര വിജയം

നാഗപട്ടണത്തുനിന്ന് ശ്രീലങ്കയിലെ കാങ്കേശന്‍ തുറയിലേക്ക് സര്‍വീസ് നടത്താനെത്തിയ 'ശിവഗംഗ' എന്ന യാത്രാക്കപ്പല്‍ ശനിയാഴ്ച പരീക്ഷണയാത്രനടത്തി. ഓഗസ്റ്റ് 15-നുശേഷം സ്ഥിരം സര്‍വീസ് തുടങ്ങുമെന്നാണ് അറിയുന്നത്. കപ്പല്‍ സര്‍വീസിന്റെ ചുമതലയേറ്റെടുത്ത...

ഇന്ത്യയിലെ കോവിഡ് നിരക്കുകൾ വർധിക്കുന്നതിന് പിന്നിൽ രണ്ട് വകഭേദങ്ങൾ

ലോകത്തെ പലരാജ്യങ്ങളിലും കോവിഡ് കേസുകൾ ഉയരുകയാണ്. ഇതുസംബന്ധിച്ച് കഴിഞ്ഞദിവസം ലോകാരോ​ഗ്യസംഘടന ജാ​ഗ്രതാനിർദേശം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇന്ത്യയിലെ കോവിഡ് നിരക്കുകൾ വർധിക്കുന്നതിന് പിന്നിൽ രണ്ട് വകഭേദങ്ങളാണെന്ന് വ്യക്തമാക്കുകയാണ്...

സുരക്ഷാ പരിശോധന കൂട്ടിയതോടെ കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ വൻതിരക്ക്

കൊച്ചി : സ്വാതന്ത്യദിനത്തോടനുബന്ധിച്ച് സുരക്ഷാ പരിശോധനകൾ വർധിപ്പിച്ചതോടെ നെടുമ്പാശേരി വിമാനത്താവളത്തിൽ യാത്രക്കാരുടെ നീണ്ടനിര. ഡ‍ിജി യാത്രാ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ള വിമാനത്താവളമാണ് കൊച്ചിയിലേതെങ്കിലും നീണ്ട ക്യൂ ആണെന്ന് യാത്രക്കാർ...

61പേരുടെ ജീവൻ നഷ്ടപ്പെട്ട അപകടത്തിൽ യുവാവ് രക്ഷപ്പെട്ടതിങ്ങനെ

ബ്രസീലിലെ വോപാസ് എയർലൈൻസ്ൻ്റെ ഒരു വിമാനം വിൻഹെഡോയിലെ ഒരു റെസിഡൻഷ്യൽ ഏരിയയിൽ തകർന്നുവീണത് അടുത്തിടെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ദൗർഭാഗ്യകരമായ ആ അപകടത്തിൽ 57 യാത്രക്കാരും 4...