Blog

കായൽവാരത്ത് ആയുർവേദ ആശുപത്രിയുടെ കെട്ടിടം പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു

  കൊല്ലം : കായൽവാരത്ത് ആയുർവേദ ആശുപത്രിയുടെ നവീകരിച്ച കെട്ടിടം പി.സി. വിഷ്ണുനാഥ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ആശുപത്രി ഡയറക്ടർ ഡോ. ജോർജ് വർഗീസ് അധ്യക്ഷത വഹിച്ചു....

എച്ച് സെന്റർ ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി ജോർജ് കുര്യൻ നിർവഹിച്ചു

കൊല്ലം : മൺറോത്തുരുത്ത് പഞ്ചായത്തിൽ നിർമാണം പൂർത്തിയാക്കിയ പിഎച്ച് സെന്റർ ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി ജോർജ് കുര്യൻ നിർവഹിച്ചു. കൊടിക്കുന്നിൽ സുരേഷ് എംപി അധ്യക്ഷത വഹിച്ചു....

ചീപ്പുപാലത്തിലൂടെ ഭാരവാഹനങ്ങൾ കടന്നുപോകുന്നതിൽ പ്രതിഷേധവുമായി നാട്ടുകാർ

പരവൂർ : അപകടാവസ്ഥയും കാലപ്പഴക്കമുള്ള പൊഴിക്കര ചീപ്പുപാലത്തിലൂടെ ഭാരവാഹനങ്ങൾ കടന്നുപോകുന്നതിൽ പ്രതിഷേധവുമായി നാട്ടുകാർ. പാലത്തിനു ബലക്ഷയം ഉണ്ടാകുന്നുണ്ടാകുമെന്ന് സംശയത്താലാണ് പ്രദേശവാസികൾ പരാതിയുമായി രംഗത്തുവന്നത്. ഇന്നലെ രാവിലെ കൗൺസിലർ...

ന്യൂസിലൻഡിനെ 53 റൺസിന് തകർത്ത് ഇന്ത്യ വനിതാ ലോകകപ്പ് സെമി ഫൈനലിൽ.

പുണെ : വനിതാ ഏകദിന ലോകകപ്പിലെ നിർണായക മത്സരത്തിൽ ന്യൂസിലൻഡിനെ 53 റൺസിന് തകർത്ത് ഇന്ത്യ സെമി ഫൈനലിൽ പ്രവേശിച്ചു. മഴ കാരണം 49 ഓവറാക്കി ചുരുക്കിയ...

മുരാരി ബാബുവിന് കുരുക്ക് മുറുക്കി റിമാൻഡ് റിപ്പോർട്ട്

പത്തനംത്തിട്ട : മുരാരി ബാബുവിന് കുരുക്ക് മുറുക്കി പ്രത്യേക അന്വേഷണ സംഘത്തിന്റെ റിമാൻഡ് റിപ്പോർട്ട്. ശബരിമല ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണം കടത്തിയ കേസിലെ രണ്ടാം പ്രതി മുരാരി...

സ്വർണക്കടത്ത് : മുരാരിയിലൂടെ പങ്ക് ചുരുളഴിയുന്നു

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കടത്തിൽ ക്രിമിനല്‍ ഗൂഢാലോചന നടന്നതായി വെളിപ്പെടുന്നു. മുരാരി ബാബുവിന്റെ അറസ്റ്റോടെ ഇക്കാര്യങ്ങലുടെ ചുരുളഴിയുന്നത്. സ്വര്‍ണപ്പാളികളെ 'വെറും ചെമ്പുപാളികളാക്കിയ മുരാരി ബാബുവിനെ സഹായിച്ച ഉന്നതരുടെ പങ്കിലേക്കെത്തുന്നതടക്കം...

ശബരിമല സ്വർണക്കടത്ത് കേസ് : ഹൈക്കോടതിയുടെ ശക്തമായി നിരീക്ഷണത്തിലേക്ക് ‌

കൊച്ചി : ശബരിമല സ്വർണക്കടത്ത് കേസ് നിലിനിൽക്കെ മേൽശാന്തിമാരുടെ സഹായി ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് ഹൈക്കോടതിയുടെ ശക്തമായി നിരീക്ഷണം. ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ സഹായികളായെത്തുന്നവരുടെ പൂർണ വിവരങ്ങൾ തിരഞ്ഞെടുക്കുന്ന...

ആന്ധ്രായിൽ കുർണൂലിൽ ബസിനു തീപ്പിടിച്ച് മഹാദുരന്തം.

കുര്‍ണൂല്‍: ആന്ധ്രായിൽ കുര്‍ണൂലില്‍ ബസിനു തീപ്പിടിച്ച് മഹാദുരന്തം. ഓട്ടേറെപേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഹൈദരാബാദില്‍ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട വോള്‍വോ മള്‍ട്ടി ആക്‌സില്‍ സ്ലീപ്പര്‍ ബസ്സിനാണ് തീപിടിച്ചത്. 40...

19കാരിക്ക് നേരെ നഗ്നതാ പ്രദർശനം: പ്രതിയായ പോലീസുകാരൻ പിടിയിൽ

തിരുവനന്തപുരം : വഴിചോദിക്കുന്നിടെ 19കാരിക്ക് നേരെ നഗ്നതാ പ്രദര്‍ശനം. പ്രതിയായ പോലീസുകാരന്‍ പിടിയില്‍. കുന്നത്തുകാല്‍ സ്വദേശി രഞ്ജിത്താണ് പിടിയിലായത്. പാറശ്ശാല കുടങ്ങാവിളക്ക് സമീപം കഴിഞ്ഞ ദിവസമാണ് സംഭവം....

ഓമല്ലൂരില്‍ യുവാവ് എംഡിഎംഎയുമായി പിടിയിൽ

പത്തനംതിട്ട: എംഡിഎംഎയുമായി ഓമല്ലൂരില്‍ യുവാവ് പിടിയിൽ. ഓമല്ലൂര്‍ പള്ളം മുറിയില്‍ സ്വദേശി അഭിജിത്ത് (23) ആണ് എക്സൈസിന്റെ പിടിയിലായത്. പത്തനംതിട്ട എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ...