Blog

എസ്‌ഐആറിനെതിരെ കേരളം സുപ്രീംകോടതിയിലേയ്ക്ക്

തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരെ (എസ്‌ഐആര്‍) കേരളം സുപ്രീം കോടതിയിലേക്ക്. കേരളത്തില്‍ നടപ്പാക്കുന്ന എസ്‌ഐആറിനെ നിയമപരമായി നേരിടാന്‍ വൈകിട്ട് ചേര്‍ന്ന സര്‍വകക്ഷി യോഗം തീരുമാനിച്ചു. സുപ്രീംകോടതിയെ...

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിൽ തടവുകാരന്‍ രക്ഷപ്പെട്ടു

തൃശൂര്‍: നിരവധി ക്രിമിനല്‍ കേസുകളിലെയും മോഷണക്കേസുകളിലെയും പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകന്‍ പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരനാണ്. തിങ്കളാഴ്ച രാത്രി 9.45-ഓടെയാണ്...

100 അടി ആഴമുള്ള കിണറ്റിൽ ചാടി യുവതി ജീവനൊടുക്കി

തിരുവനന്തപുരം: കുടുംബ പ്രശ്നങ്ങളെ തുടർന്നു 100 അടിയിലേറെ ആഴമുള്ള കിണറ്റിൽ ചാടി യുവതി ജീവനൊടുക്കി. രക്ഷിക്കാനായി ചാടിയ സഹോദരനെ ഫയർ ഫോഴ്സ് എത്തി രക്ഷിച്ചു. പുല്ലുവിള കരിച്ചൽ...

തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് ഇന്നു തുടക്കം

ന്യൂഡൽഹി: കേരളം അടക്കം ഒമ്പത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളിലും പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന് ( എസ്‌ഐആര്‍ ) ഇന്ന് തുടക്കം. കേരളത്തിനുപുറമേ തമിഴ്‌നാട്, പശ്ചിമബംഗാൾ, ഉത്തർപ്രദേശ്,...

2025 നവംബര്‍ 4 ചൊവ്വ സമ്പൂർണ്ണ നക്ഷത്രഫലം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) ഈ ദിവസം നിങ്ങള്‍ക്ക് പ്രവര്‍ത്തന ശേഷി കൂടുതലായിരിക്കും. നിങ്ങളുടെ ധൈര്യവും ആത്മവിശ്വാസവും പുതിയ കാര്യങ്ങള്‍ തുടങ്ങാന്‍ പ്രോത്സാഹനം നല്‍കും. തൊഴില്‍പരമായ...

ഈ അംഗീകാരം കലാരംഗത്ത് മറ്റൊരു പ്രധാന നാഴികക്കല്ലായി മാറി : വേടൻ

കൊച്ചി: 55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. ഈ വർഷത്തെ മികച്ച ഗാനരചയിതാവിനുള്ള ബഹുമതി പ്രശസ്ത റാപ്പർ വേടന് ലഭിച്ചു. തന്റെ രചനകളിലൂടെ സാമൂഹ്യവും വ്യക്തിപരവുമായ...

 പമ്പ് ജീവനക്കാരനെ ആക്രമിച്ച് ദേഹോപദ്രവം ഏൽപ്പിച്ച കേസിൽ പ്രതികൾ പിടിയിൽ

ആലപ്പുഴ ; കായംകുളം ചിറക്കടവത്ത് പ്രവർത്തിക്കുന്ന പെട്രോൾ പമ്പിൽ 01-11-2025 തീയതി രാത്രി 11:15 മണിയോടെ പെട്രോൾ അടിക്കാനെത്തിയ യുവാക്കൾ പെട്രോൾ പമ്പ് ജീവനക്കാരനെ ആക്രമിച്ച് ദേഹോപദ്രവം...

ഷെയർ ട്രേഡിങിന്റെ പേരിൽ 70.75 ലക്ഷം രൂപ തട്ടിയ കേസിലെ ഒരാൾ കൂടി അറസ്റ്റിൽ

ആലപ്പുഴ : ചെങ്ങന്നൂർ സ്വദേശികളായ നേഴ്സ് - ഐ ടി പ്രഫഷണൽ ദമ്പതിമാരുടെ പക്കൽ നിന്നും ഓൺലൈൻ ഷെയർ ട്രേഡിങ്ങ് എന്ന പേരിൽ സോഷ്യൽ മീഡിയ വഴി...

ഞാനെന്താ പഴയതാണോ, ഞാനും ഈ തലമുറയിൽ പെട്ടയാളല്ലേ : മമ്മൂട്ടി

കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച് നടൻ മമ്മൂട്ടി. എല്ലാവർക്കും നന്ദിയെന്ന് കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കവേ മമ്മൂട്ടി പറഞ്ഞു. "എല്ലാവർക്കും നന്ദി. എന്റെ കൂടെ...

മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

തൃശൂർ: 55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. മന്ത്രി സജി ചെറിയാനാണ് പുരസ്കാരം പ്രഖ്യാപിച്ചത്. മികച്ച നടനായി മമ്മൂട്ടിയെ തിരഞ്ഞെടുത്തു. ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റി ആയുള്ള പ്രകടനത്തിനാണ്...