Blog

ഡീസൽ ഇല്ല; കെഎസ്ആർടിസി സർവീസ് അപതാളത്തിൽ.

വയനാട് : ഡീസല്‍ പ്രതിസന്ധയെത്തുടർന്ന് കെഎസ്ആര്‍ടിസി സർവീസ് അപതാളത്തിൽ. കല്‍പ്പറ്റ ഡിപ്പോയിലാണു സര്‍വീസുകള്‍ മുടങ്ങിയത്. വടുവന്‍ച്ചാല്‍, മാനന്തവാടി, വൈത്തിരി ഭാഗത്തേയ്ക്കുള്ള സര്‍വ്വീസുകളാണ് മുടങ്ങിയത്. മുണ്ടക്കൈ, ചോലാടി മാനന്തവാടി...

വാഹനത്തിന് സൈഡ് നൽകിയില്ല ഡ്രൈവർക്ക് നേരെ ആക്രമണം

ഇടുക്കി: വാഹനത്തിന് സൈഡ് നൽകിയില്ല ഡ്രൈവര്‍ക്ക് നേരെ ആക്രമണം. ഇടുക്കി ആനച്ചാലിൽവെച്ച് ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കൊടുങ്ങല്ലൂര്‍ സ്വദേശി ഷാഹുല്‍ ഹമീദിനു നേരെയാണു മർ‍ദനം ഉണ്ടായത്. സഞ്ചാരികളുമായി...

ബസിന്റെ മരണപ്പാച്ചിലിൽ ബസിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം.

കോഴിക്കോട്: വീണ്ടും സ്വകാര്യ ബസിന്റെ മരണപ്പാച്ചിലിൽ ബസിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. മലപ്പുറം പെരിങ്ങാവ് സ്വദേശി വിഷ്ണുവാണ് മരിച്ചത്.യുവാവിന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. മെഡിക്കല്‍ കോളേജില്‍ നിന്നും...

പിഎം ശ്രീയിൽ പ്രദേശിക നേതൃത്വത്തിനു ഉൾപ്പെടെ കടുത്ത വിമർശനം

തിരുവനന്തപുരം: പിഎം ശ്രീയില്‍ പ്രദേശിക നേതൃത്വത്തിനു ഉൾപ്പെടെ കടുത്ത വിമർശനം. ഇതോടെ പദ്ധതിയിൽ സർക്കാരിന്റെ നിലപാടിൽ കടുപ്പിച്ച് സിപിഐ. സര്‍ക്കാരിന്റെ തീരുമാനത്തില്‍ കടുത്ത വിമര്‍ശനം ഉന്നയിച്ച് സിപിഐ...

പിഎം ശ്രീ പദ്ധതിയിൽ സർക്കാർ ഒപ്പുവെച്ചതിൽ പ്രതികരണവുമായി വി ശിവൻകുട്ടി.

തിരുവനന്തപുരം : പിഎം ശ്രീ പദ്ധതിയിൽ സർക്കാർ ഒപ്പുവെച്ചതിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കേരളത്തിലെ കുട്ടികൾക്ക് അവകാശപ്പെട്ട കോടിക്കണക്കിന് രൂപയുടെ കേന്ദ്ര ഫണ്ട് തടഞ്ഞുവെച്ചുകൊണ്ട്...

പിഎം ശ്രീ പദ്ധതി; തീരുമാനത്തെ ആയുധമാക്കാൻ കോൺഗ്രസ്

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പുവെച്ച തീരുമാനത്തെ ആയുധമാക്കാൻ കോൺഗ്രസ്. കോൺഗ്രസിന്റെ വിദ്യാർത്ഥി യുവജന സംഘടനകൾ പ്രക്ഷോഭത്തിലേക്ക് കടന്നേക്കും. സംസ്ഥാന വ്യാപക സമരത്തിനാണ് കെഎസ്‌യു...

ശബരിമലയിലെ സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി വിറ്റതായി പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ

പത്തനംതിട്ട : ശബരിമലയിലെ സ്വര്‍ണക്കടത്ത് കേസിൽ‌ അറസ്റ്റിലായ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി സ്വർണം വിറ്റതായി പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. വിൽപ്പന ഗോവര്‍ധന്‍ സ്ഥിരീകരിക്കുകയും ചെയ്തു. ഉണ്ണികൃഷ്ണന്‍...

ആനക്കൊമ്പ് കണ്ടെടുത്ത കേസിൽ നടൻ മോഹൻലാലിനും സർക്കാരിനും കോടതിയിൽ നിന്നും തിരിച്ചടി.

കൊച്ചി : മോഹൽലാലിന്റെ വീട്ടിൽ നിന്ന് ആനക്കൊമ്പ് കണ്ടെടുത്ത കേസിൽ നടൻ മോഹൻലാലിനും സർക്കാരിനും കോടതിയിൽ നിന്നും തിരിച്ചടി. മോഹൻലാൽ ആനക്കൊമ്പ് കൈവശം വെച്ച നടപടി നിയമവിധേയമാക്കിയ...

ഉണ്ണികൃഷ്ണൻ പോറ്റിയുമായി പ്രത്യേക അന്വേഷണ സംഘം ബെംഗളൂരുവിലേക്ക് പുറപ്പെട്ടു.

തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കടത്ത് കേസിൽ അറസ്റ്റിലായ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി പ്രത്യേക അന്വേഷണ സംഘം തെളിവെടുപ്പിനായി ബെംഗളൂരുവിലേക്ക് പുറപ്പെട്ടു. ദ്വാരപാലക ശില്‍പങ്ങളിലെ പാളികള്‍ കൊണ്ടുപോയത്...

കടനാട് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ വഴിപാട് കൗണ്ടറിന്റെ കതക് തകർത്ത് മോഷണം

കോട്ടയം : കടനാട് ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ വഴിപാട് കൗണ്ടറിന്റെ കതക് തകര്‍ത്ത് മോഷണം. 2600 രൂപയും വഴിപാട് സ്വര്‍ണവും മോഷ്ടാവ് അപഹരിച്ചതായി ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. വാരിവലിച്ച്...