Kerala Idukki News കുമളിയിൽ അപകടത്തിൽ രണ്ട് മരണം April 15, 2024 0 Post Views: 15 ഇടുക്കി: കുമളിയിൽ ബൈക്ക് ജീപ്പുമായി കൂട്ടിയിടിച്ച് രണ്ടു മരണം. വണ്ടിപ്പെരിയാർ കന്നിമാർചോല സ്വദേശികളായ അജയ് (23), സന്തോഷ് (25) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ അരുണി (22)നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. Spread the love Continue Reading Previous പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൊതുയോഗത്തിനായി കോളേജിൻ്റെ മതിൽ പൊളിച്ചുNext പത്തനംതിട്ടയിൽ ഭര്‍ത്താവിനെ ഭാര്യ തലക്കടിച്ച് കൊന്നു Related News Flash Story Kerala Latest News News മുഖ്യമന്ത്രിയുടെ സുരക്ഷ കൂട്ടും September 28, 2026 0 Flash Story Kerala Latest News മൂന്ന് ആനകളെ മാറ്റിപ്പാർപ്പിക്കാൻ വനംവകുപ്പ് തീരുമാനം September 23, 2026 1 Flash Story Kerala Latest News വൈദ്യുതി പ്രതിസന്ധി: ആണവ നിലയം സ്ഥാപിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയില്‍ September 22, 2026 0 Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment.