Kerala Idukki News കുമളിയിൽ അപകടത്തിൽ രണ്ട് മരണം April 15, 2024 0 Post Views: 13ഇടുക്കി: കുമളിയിൽ ബൈക്ക് ജീപ്പുമായി കൂട്ടിയിടിച്ച് രണ്ടു മരണം. വണ്ടിപ്പെരിയാർ കന്നിമാർചോല സ്വദേശികളായ അജയ് (23), സന്തോഷ് (25) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ അരുണി (22)നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.Spread the love Continue ReadingPrevious പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൊതുയോഗത്തിനായി കോളേജിൻ്റെ മതിൽ പൊളിച്ചുNext പത്തനംതിട്ടയിൽ ഭര്‍ത്താവിനെ ഭാര്യ തലക്കടിച്ച് കൊന്നു Related News Flash Story Kerala Latest News News അബ്ദുല്‍ റഹിം നാട്ടിലെത്തി May 28, 2026 0 crime Kerala Latest News News അമിത് ഷായെയും കണ്ട് കേരളമുഖ്യമന്ത്രി, ഇഡി റെയ്ഡിൽ പ്രതികരിക്കാതെ സതീശൻ May 27, 2026 0 Flash Story Kerala Latest News News Wayanad വയനാട് മേപ്പാടിയില്‍ കാട്ടാന ആക്രമണം :യുവതി മരിച്ചു May 26, 2026 0 Leave a Reply Cancel replyYour email address will not be published. Required fields are marked *Comment *Name * Email * Website Save my name, email, and website in this browser for the next time I comment.