കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി
ന്യൂഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ ദേശീയ പ്രവര്‍ത്തകസമിതി യോഗം ഇന്ന് ചേരും. കേന്ദ്രസര്‍ക്കാരിനെതിരായ തുടര്‍ പ്രക്ഷോഭങ്ങള്‍ ആലോചിക്കാനായാണ് യോഗം. യോഗത്തില്‍ സമരത്തിന് അന്തിമ രൂപം നല്‍കും. വിദ്യാര്‍ഥി പ്രക്ഷോഭം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ലെന്ന് സിജെപി നേതാക്കള്‍ പറഞ്ഞു.
പ്രതിഷേധക്കാര്‍ക്കെതിരെയുള്ള എഫ്‌ഐആര്‍ പട്ടിക സമര്‍പ്പിക്കാന്‍ സുപ്രിംകോടതി മൂന്ന് തവണ ആവശ്യപ്പെട്ടിട്ടും കേന്ദ്ര സര്‍ക്കാര്‍ നല്‍കിയില്ലെന്ന് സിജെപി കുറ്റപ്പെടുത്തി. ഇന്ത്യയിലെ യുവജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പൂര്‍ണ്ണമായും പാലിക്കപ്പെടമെന്ന് സിജെപി ആവശ്യപ്പെട്ടു. രാജ്യത്തെ യുവാക്കളോട് കേന്ദ്ര സര്‍ക്കാരിനെതിരെ അണിനിരക്കാന്‍ സിജെപി ആഹ്വാനം ചെയ്തിട്ടുണ്ട്.
ജന്തര്‍ മന്തറിലെ പ്രതിഷേധം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വന്നതിന് പിന്നാലെയാണ് സമര പ്രഖ്യാപനം. മറ്റൊരു ജന്തര്‍ മന്തറിനായി ഒരുങ്ങാനും നിര്‍ദേശമുണ്ട്. സ്‌കൂള്‍ ഠീക് കരോ ക്യാമ്പയിന്റെ ഭാഗമായി എത്തിയ പാര്‍ട്ടി പ്രവര്‍ത്തകരെ ആക്രമിച്ച ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുക്കാത്തതിലും സിജെപി പ്രതിഷേധം സംഘടിപ്പിക്കും.

I was skeptical at first but this platform is legit. The customer service is very helpful and the withdrawal process is quick. Give krmmwin a try if you want a reliable site.
[5250]1x bet লগইন ও অ্যাপ ডাউনলোড | বিকাশ দিয়ে ক্যাসিনো ডিপোজিট,1x bet লগইন ও অ্যাপ ডাউনলোড করে অনলাইনে স্লট গেম খেলার নিয়ম জানুন। বিকাশ দিয়ে ক্যাসিনো ডিপোজিট করে আজই গেম শুরু করুন। visit: 1x bet
The login process is secure and very straightforward. I appreciate how they handle user privacy and account security. I always use akunboslogin.
Yo, Evotaya777’s where it’s at for some serious fun. I’ve been playing here for a while and always have a good time. Check out evotaya777, you might just get hooked!
The bonus options here are insane. I managed to hit a decent streak last night thanks to the promotions. You should give inyono789 a shot!
Really impressed with the variety of games available here. Everything loads quickly and the graphics are top notch. Give phqqph a try, you won’t regret it.