ദുബൈ: അജ്മാനിൽ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി മരിച്ചു. പട്ടാമ്പി കൊപ്പം പുതിയ റോഡ് മൈലാടി പാറയില്‍ താമസിക്കുന്ന വാണിയം പീടികയില്‍ മുസ്തഫയുടെ മകന് അനസ് (23) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് അനസ് മരിച്ചതായി ബന്ധുക്കാള്ക്ക് വിവരം ലഭിക്കുകയായിരുന്നു.