യു.ഡി.എഫ് വിജയം : ദുബായിലെ തൃത്താല മണ്ഡലം പ്രവാസികൾ ലഡുവും പായസവും നൽകി

ദുബായ്: കേരളത്തിലെ യു ഡി ഫിന്റെ തിളക്കമാർന്ന വിജയത്തിൽ ബര്ദുബായിലെ തൃത്താല യിൽ നിന്നുള്ള യുഡിഫ് പ്രവർത്തകർ വിജയം ആഘോഷിച്ചു. ലഡുവും പായസ വിതരണവും നടത്തി. ആരിഫ് പാലക്കാട്, പുന്നക്കൻ മുഹമ്മദലി, ലത്തീഫ് തൃത്താല, ആരിഫ് ഒറവിൽ, മുത്തു പത്തിൽ, ഷറഫു മേഴത്തൂർ, നസീർ തൃത്താല, റഷീദ് കപ്പൂർ,റസാഖ് കുമ്പിടി, കോയ കൂറ്റനാട്, ഇക്ബാൽ കൂടല്ലൂർ, റസാഖ് കൂനാംമൂച്ചി, റഫീഖ് കൂനാംമൂച്ചി, മുമാഷ് മുഹമ്മദ് അലി, എന്നിവർ പങ്കെടുത്തു.
