വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ വൻ വർധന

0
130510587.cms

ന്യൂഡെല്‍ഹി. വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ വൻ വർധന. ഒരു സിലിണ്ടറിന് 993 രൂപ വർധിപ്പിച്ചു. 19 കിലോ സിലിണ്ടറിന് 3071 രൂപയായി. ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. LPG സിലിണ്ടർ ബുക്കിങ്ങിന് പുതിയ ചട്ടം. സിലിണ്ടർ ബുക്കിങ്ങിന്റെ ഇടവേള കൂട്ടി. നഗരമേഖലകളിൽ 25 ദിവസത്തെ ഇടവേള നിർബന്ധം. ഗ്രാമങ്ങളിൽ 45 ദിവസത്തെ ഇടവേള നിർബന്ധം. ആധാറും ഒടിപിയും നിർബന്ധം

Spread the love

Leave a Reply

Your email address will not be published. Required fields are marked *