ലൈംഗിക അതിക്രമം നടത്തിയ ബീഹാർ സ്വദേശിയായ പ്രതി അറസ്റ്റിലായി

0
RAPE

ഗാന്ധിനഗർ: പ്രായപൂർത്തിയാകാത്ത 13 വയസ്സ് മാത്രം പ്രായമായ അതിജീവിതയ്ക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ ബീഹാർ സ്വദേശിയായ പ്രതി അറസ്റ്റിലായി.ഗാന്ധിനഗർ എസ് ഐ ജയപ്രകാശ് എന്‍, എഎസ്.ഐ പ്രതീഷ് രാജ്, സി പി ഒ-മാരായ ലിബിന്‍ മാത്യു, കിഷോര്‍ മോഹന്‍, നിഖില്‍ കെ, മനു മാര്‍ക്കോസ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *