ഗുരുദേവ ഗിരിയിൽ ഗുരു ഭാഗവത പാരായണം

0

നവിമുംബയ്: ഗുരുദേവഗിരിയിൽ മെയ് 15, 19, 21 തീയതികളിൽ വൈകീട്ട് 7 മുതൽ 7.45 വരെ ഗുരു
ഭാഗവത പാരായണം നടത്തുന്നു.അഴിമുഖം ചന്ദ്രബോസാണ് പാരായണം നിർവഹിക്കുന്നത്.
പാരായണം ശ്രവിക്കുന്നതിനായി എല്ലാ ഗുരുദേവ ഭക്തരെയും ഗുരുദേവ ഗിരിയിലേക്ക് സ്വാഗതം
ചെയ്യുന്നതായി ഗുരുദേവഗിരി കമ്മറ്റി സെക്രട്ടറി അറിയിച്ചു. ഫോൺ : 7304085880

Spread the love

Leave a Reply

Your email address will not be published. Required fields are marked *