കൊണ്ടത്ത് വേണുഗോപാലിൻ്റെ സഹധർമിണി പൂജ വേണുഗോപാൽ മേനോൻ നിര്യതയായി

0

മുംബൈ: മുംബൈയിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകനും കേരളീയ സമാജം ഡോംബിവ്‌ലിയുടെ മുൻ എഡ്യുക്കേഷൻ സെക്രട്ടറിയും ഡോംബിവലി നായർ വെൽഫെയർ അസ്സോയേഷൻ പ്രസിഡന്റുമായ കൊണ്ടത്ത് വേണുഗോപാലിൻ്റെ ഭാര്യ പൂജ വേണുഗോപാൽ(67) അന്തരിച്ചു.വിദേശത്തുള്ള മകൻ രാജീവ് മേനോൻ വന്നതിനു ശേഷം സംസ്ക്കാര കർമ്മങ്ങൾ നടക്കും.

വിലാസം : 1508, revavta, Piramal.., behind Nirmal life style, Mulund West

ഫോൺ:98194 97 333

Spread the love

Leave a Reply

Your email address will not be published. Required fields are marked *