ബി.​ജെ.​പി വ​നി​ത നേ​താ​വ് മ​രി​ച്ച നി​ല​യി​ൽ.

0

ബംഗളുരു : മ​ര​ണ​ക്കു​റി​പ്പ് എ​ഴു​തി​വെ​ച്ച​ശേ​ഷം ബി.​ജെ.​പി മ​ഹി​ളാ നേ​താ​വ് ആ​ത്മ​ഹ​ത്യ ചെ​യ്തു. ബി.​ജെ.​പി മ​ല്ലേ​ശ്വ​രം മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന മ​ഞ്ജു​ള​യാ​ണ് മ​ട്ടി​ക്ക​രെ​യി​ലെ വ​സ​തി​യി​ൽ മ​രി​ച്ച​ത്.യ​ശ്വ​ന്ത്പൂ​ർ പൊ​ലീ​സ് സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി. മ​ഞ്ജു​ള​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി എം.​എ​സ് രാ​മ​യ്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് അ​യ​ച്ചു.
മ​ര​ണ​ക്കു​റി​പ്പി​ൽ ‘എ​ന്റെ മ​ര​ണ​ത്തി​ന് ഞാ​ൻ ത​ന്നെ​യാ​ണ് ഉ​ത്ത​ര​വാ​ദി’ എ​ന്ന് എ​ഴു​തി​യി​ട്ടു​ണ്ട്.യ​ശ്വ​ന്ത്പൂ​ർ പൊ​ലീ​സ് സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി. മ​ഞ്ജു​ള​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി എം.​എ​സ് രാ​മ​യ്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് അ​യ​ച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *