Sports ഫോറസ്റ്റ് ഓഫീസ് ആക്രമണം : പിവി അൻവർ MLA യ്ക്ക് ജാമ്യം January 6, 2025 0 Post Views: 23മലപ്പുറം : DFO ആക്രമണക്കേസിൽ MLA പിവി അൻവറിന് ജാമ്യം.അൻവർ ഇന്നുതന്നെ ജയിൽ മോചിതനാകും. പോലീസിന്റെ കസ്റ്റഡി അപേക്ഷ നിലമ്പൂർ കോടതി തള്ളി. ജാമ്യം ഉപാധികളില്ലാതെയെന്ന് അൻവറിന്റെ അഭിഭാഷകൻ . അൻവറിനെ സ്വീകരിക്കാൻ ജയിലിന് പുറത്ത് അനുയായികൾSpread the loveSpread the love Continue ReadingPrevious സിഡ്നിയിൽ ഓസീസിന് ആറു വിക്കറ്റ് ജയം; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ നിന്ന് ഇന്ത്യ പുറത്ത്Next ഒരു കണ്ണീർ നൊമ്പരമായി മുഹമ്മദ് ഫസൽ എന്ന നാലാം ക്ളാസ്സുകാരൻ ! Related News Flash Story Kerala Latest News News Sports ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യ ഫൈനലിൽ March 5, 2026 0 Flash Story Latest News Sports പേടിക്കണമെന്ന് പാക് ക്യാപ്റ്റൻ, വിരട്ടൽ വേണ്ടെന്ന് സൂര്യകുമാർ യാദവ് February 14, 2026 0 Sports ഗ്രീന്‍ഫീല്‍ഡ് പറന്നത് 23 സിക്സുകള്‍, കത്തിച്ച് ഇഷാന് കിഷന് February 1, 2026 0 Leave a Reply Cancel replyYour email address will not be published. Required fields are marked *Comment *Name * Email * Website Save my name, email, and website in this browser for the next time I comment.