കണ്ണൂരിൽ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ ട്രാക്കിൽ വീണ് യുവാവിന് ദാരുണാന്ത്യം

0

കണ്ണൂർ :കണ്ണൂർ – എറണാകുളം ജംഗ്ഷൻ ഇൻറർ സിറ്റി എക്സ്പ്രസിൽ ചാടി കയറാൻ ശ്രമിക്കുന്നതിനിടെയുവാവിന് ദാരുണാന്ത്യം .ഗുരുതരമായി പരുക്കേറ്റ യുവാവിനെ ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല…….

Spread the love

Leave a Reply

Your email address will not be published. Required fields are marked *