ടികെ മുരളീധരൻ്റെ ചിത്ര പ്രദർശനം ഇന്ന് മുതൽ ഡിസം.9 വരെ

0

മുംബൈ: കവിയും ചിത്രകാരനുമായ ടികെ മുരളീധരൻ്റെ ചിത്ര പ്രദർശനം ‘ NEXT STATION GHATKOPAR ” ഇന്ന് (ഡിസം.3) ഉച്ചയ്ക്ക് 1 മണിക്ക് മുംബൈ , ജഹാംഗീർ ആർട്ട് ഗ്യാലറിയിലെ – ഗ്യാലറി NO.3 യിൽ ആരംഭിക്കും . രാവിലെ 11 മുതൽ വൈകുന്നേരം 7 മണിവരെയാണ് സമയം . ഡിസംബർ 9 വരെ പ്രദർശനം ഉണ്ടായിരിക്കും.

TK MURALEEDHARAN (9821182560 )

Jehangir Art Gallery- 161B, Mahatma Gandhi Road, Kala Ghoda, Fort, Mumbai, Maharashtra 400001

Spread the love

Leave a Reply

Your email address will not be published. Required fields are marked *