‘സുവർണ്ണാവസര പ്രസംഗം ‘- കേസ് കോടതി റദ്ദാക്കി

0

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് ശ്രീധരൻപിള്ള നടത്തിയ പ്രസംഗത്തിനെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി .
ബിജെപിയുടെ സംസ്‌ഥാന അദ്യക്ഷനായിരിക്കെയാണ് ശബരിമല സ്ത്രീപ്രവേശന വിഷയം ബിജെപിയ്ക്ക് ലഭിച്ച ഒരു സുവര്‍ണാവസരമാണെന്ന് 2018ലെ മണ്ഡലകാലത്ത് ശ്രീധരൻ പിള്ള പ്രസംഗിച്ചിരുന്നത് . യുവമോര്‍ച്ചയുടെ നേതൃയോഗത്തില്‍ വച്ചായിരുന്നു പരാമർശം. പിന്നീട് ഇത് വിവാദമായി മാറി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *