Latest News Kerala News ചൊവ്വാഴ്ച റേഷൻകടകൾ തുറക്കില്ല November 16, 2024 0 Post Views: 50തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻകട ഉടമകൾ ചൊവ്വാഴ്ച കടകൾ അടച്ചിട്ട് പ്രതിഷേധിക്കും. സെപ്റ്റംബർ ഒക്ടോബർ മാസത്തെ വേതനവും ഉത്സവബത്തയും നൽകണമെന്നാണ് ആവശ്യം. ഇത് സംബന്ധിച്ച് ഭക്ഷ്യവകുപ്പിനും ഉദ്യോഗസ്ഥർക്കും ഇന്ന് നോട്ടീസ് നൽകും.Spread the love Continue ReadingPrevious ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്Next Next Post Related News Latest News Flash Story India കേന്ദ്രത്തിനെതിരെ മുദ്രാവാക്യം: ഒരാളെ നാടുകടത്താനാവില്ല: ബോംബെ ഹൈക്കോടതി July 3, 2026 0 Latest News India അയോധ്യക്കൊളള : മുഖ്യപ്രതിയുടെ വീടിന് ബുള്‍ഡോസര്‍ ഭീഷണി July 3, 2026 0 crime Flash Story Latest News Malappuram കരിപ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് 10 ലക്ഷത്തിന്റെ സ്വര്‍ണാഭരണങ്ങള്‍ കാണാതായി June 27, 2026 0 Leave a Reply Cancel replyYour email address will not be published. Required fields are marked *Comment *Name * Email * Website Save my name, email, and website in this browser for the next time I comment.