സിയാൽ കോഴ്സുകൾക്ക് അംഗീകാരം

0

നെടുമ്പാശേരി : കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ കൊച്ചിൻ ഇന്റർനാഷനൽ ഏവിയേഷൻ സർവീസസ് ലിമിറ്റഡ് (സിഐഎഎസ്എൽ) നടത്തുന്ന വിവിധ ഏവിയേഷൻ അനുബന്ധ കോഴ്സുകൾക്ക് കുസാറ്റ് അംഗീകാരം നൽകി. ഇതോടെ സിയാൽ അക്കാദമി കുസാറ്റിന്റെ അംഗീകൃത സ്ഥാപനമായി മാറി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *