Mumbai Flash Story കല്യാണിൽ വൻ തീപിടിത്തം, രക്ഷാപ്രവർത്തനം തുടരുന്നു November 26, 2024 0 Post Views: 164 കല്യാൺ :താനെ ജില്ലയിലെ കല്യാണിൽ 18 നിലകളുള്ള Vertex Soliaire building ൻ്റെ 16-ാം നിലയിൽ ഇന്ന് വൈകുന്നേരം വൻ തീപിടിത്തം. അഗ്നിശമന സേനയും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചതായി താനെ അഡീഷണൽ സിപി സഞ്ജയ് ജാദവ് പറഞ്ഞു. Spread the love Continue Reading Previous സാഹിത്യ ശിൽപ്പശാല – ‘എഴുത്തകം 2024 ‘ വസായിയിൽNext വരനെ ആവശ്യമുണ്ട്: താജ് ഹോട്ടലിന് മുന്നില്‍ വിവാഹ ബയോഡാറ്റ പതിച്ച പ്ലേക്കാര്‍ഡുമായി യുവതി Related News Flash Story Latest News Pathanamthitta മണ്ഡലകാലത്തിന് തുടക്കം : ശബരിമല നട തുറന്നു, ദിവസം 80,000 പേര്‍ക്ക് ദര്‍ശന സൗകര്യം November 16, 2026 0 Flash Story Kollam Local News ഫോട്ടോഗ്രാഫര്‍ കൊല്ലം മോഹനന് അന്തരിച്ചു November 12, 2026 0 World Flash Story Latest News ഗാസി ഐസൻകോട്ട് നിയുക്ത ഇസ്രയേൽ പ്രധാനമന്ത്രി November 8, 2026 3 Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment.