Sports ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ ക്യാപ്റ്റൻ സ്ഥാനത്ത് ഇനി മാഹിയില്ല; റിതുരാജ് ഗെയ്ക്വാദ് പുതിയ ക്യാപ്റ്റൻ March 21, 2024 0 Post Views: 17ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറി എം എസ് ധോണി. ധോണിക്ക് പകരം ഓപ്പണർ റുതുരാജ് ഗെയ്ക്വാദാണ് ഇനിമുതൽ ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ പുതിയ ക്യാപ്റ്റൻ. ഐപിഎല്ലിൻ്റെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.Spread the love Continue ReadingPrevious സുബൈറിന് വേണം ഒരു കൈത്താങ്ങ്….Next Compre Agua Bacteriostática, Péptido De Alta Pureza Para La Investigación Related News Sports Flash Story Latest News നീരജ് ചോപ്രയ്ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം August 1, 2026 0 Flash Story Latest News Sports ഫിഫ ലോകകപ്പ് കിരീടം സ്പെയിനിന് July 20, 2026 0 Flash Story Latest News Sports അര്‍ജന്റീനയെ തോല്‍പ്പിക്കാന്‍ ആവില്ല മക്കളെ July 16, 2026 0 Leave a Reply Cancel replyYour email address will not be published. Required fields are marked *Comment *Name * Email * Website Save my name, email, and website in this browser for the next time I comment.