യുക്രൈൻ സന്ദർശനത്തിന് ഒരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി യുക്രൈയിൻ സന്ദർശിക്കും. അടുത്ത വെള്ളിയാഴ്ചയാണ് (ഓഗസ്റ്റ് 23) നരേന്ദ്രമോദി യുക്രൈയിൻ സന്ദർശിക്കുക. യുക്രൈന്‍ പ്രസിഡൻ്റ് വ്ലാദിമിർ സെലന്‍സ്‍കിയുമായി നരേന്ദ്രമോദി ചർച്ച നടത്തും. യുക്രൈയിൻ...
