Travel

കണ്ണൂർ വിമാനത്താവളത്തിന് കാർഗോ എയർ ലിഫ്റ്റിങിന് അനുമതി

കണ്ണൂർ: രാജ്യാന്തര വിമാനത്താവളത്തിന് കാർഗോ എയർ ലിഫ്റ്റിങ് നടത്താൻ കേന്ദ്രസർക്കാർ അനുമതി നല്‍കി. ഇതോടെ, കാർഗോ വിമാന സർവീസുകള്‍ക്ക് തടസ്സമായിരുന്ന കസ്റ്റംസ് കോസ്റ്റ് റിക്കവറി ചാർജ് ഒഴിവാക്കി.കേന്ദ്ര...

സ്‌റ്റോപ്പുള്ള എല്ലാ സ്റ്റേഷനിലും വന്ദേഭാരത് ട്രെയിനുകൾക്ക് തത്സമയ ടിക്കറ്റ് ബുക്കിങ്

ന്യുഡൽഹി: വന്ദേഭാരത് ട്രെയിനുകൾക്ക് സ്റ്റോപ്പുള്ള എല്ലാ സ്റ്റേഷനുകളിലും തത്സമയ ടിക്കറ്റ് ബുക്കിങ് സൗകര്യമേർപ്പെടുത്തിയതായി ദക്ഷിണ റെയിൽവേ. തിരഞ്ഞെടുത്ത വന്ദേഭാരത് ട്രെയിനുകൾക്കാണ് തത്സമയ റിസർവേഷൻ ആരംഭിച്ചത്. സീറ്റ് ഒഴിവുണ്ടെങ്കിൽ...

അയോധ്യ മുതൽ ധനുഷ്കോടി വരെ; രാമായണ യാത്രയുമായി ഇന്ത്യൻ റെയിൽവേ

ദില്ലി: ശ്രീരാമായണ യാത്ര ട്രെയിൻ ടൂറുമായി ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി). ട്രെയിൻ ടൂറിന്റെ അഞ്ചാം പതിപ്പ് ജൂലൈ 25ന് ദില്ലിയിൽ നിന്ന്...

1 1 മാസത്തിനുള്ളിൽ മധ്യ റെയിൽവേ 11,000-ത്തിലധികം പരാതികൾ പരിഹരിച്ചു, എസി കോച്ചുകളിൽ നിന്ന് പിഴയായി നേടിയത് 4 കോടി രൂപ

മുംബൈ: മധ്യ റെയിൽവേയുടെ മുംബൈ ഡിവിഷൻ യാത്രക്കാരുടെ പരാതികളിൽ 100 ശതമാനം പരിഹരിച്ചതായി റെയിൽവേ .ലോക്കൽ ട്രെയിനുകളിലെ എസി കോച്ചുകളിൽ യാത്ര ചെയ്ത ടിക്കറ്റില്ലാതെ യാത്രക്കാരിൽ നിന്ന്...

യാത്രാ ട്രെയിനുകളിലും ഇനി CCTV

ന്യുഡൽഹി: ട്രെയിന്‍ യാത്രയിൽ സുരക്ഷ ഉറപ്പാക്കാൻ സി സി ടിവി ക്യാമറകള്‍ സ്ഥാപിക്കാനൊരുങ്ങി റെയില്‍വേ. രാജ്യമെമ്പാടും പദ്ധതി നടപ്പാക്കാനാണ് തീരുമാനം. പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയത് വൻ വിജയമാണ്....

എല്ലാ വിമാനങ്ങളും അടിയന്തരമായി എഞ്ചിൻ സ്വിച്ച് പരിശോധിക്കണം; DGCAയുടെ കർശന ഉത്തരവ്

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാന ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ വിമാനങ്ങള്‍ കര്‍ശനമായി പരിശോധിക്കാൻ ഉത്തരവിട്ട് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). ബോയിങ് ഉൾപ്പെടെയുള്ള വിമാനങ്ങളുടെ ഇന്ധന...

നാലമ്പലം, ആറന്മുള വള്ളസദ്യ, പഞ്ചപാണ്ഡവ ക്ഷേത്ര ദര്‍ശനം; തീർത്ഥാടന യാത്രകളുമായി കെഎസ്ആർടിസി

കൊല്ലം: കര്‍ക്കടകത്തിൽ തീര്‍ത്ഥാടന യാത്രാ പാക്കേജുകളുമായി കുളത്തൂപ്പുഴ കെഎസ്ആര്‍ടിസി ബഡ്ജറ്റ് ടൂറിസം സെൽ . കോട്ടയം ജില്ലയിലെ നാലമ്പലം, ആറന്മുള വള്ളസദ്യ, പഞ്ചപാണ്ഡവ ക്ഷേത്ര ദര്‍ശനം എന്നിവയ്ക്കാണ്...

അമർനാഥ് യാത്ര : ഹിമാലയൻ ദേവാലയത്തിലേക്ക് ഇന്ന് പുറപ്പെട്ടത് 6,900 തീർഥാടകർ

ജമ്മു കശ്‌മീർ: 6,900-ലധികം തീർഥാടകർ അടങ്ങുന്ന പുതിയ സംഘം അമർനാഥ് ക്ഷേത്രം സന്ദർശിക്കാൻ ഭഗവതിനഗർ ബേസ് ക്യാമ്പിൽ നിന്നും പുറപ്പെട്ടു. 5,196 പുരുഷന്മാരും 1,427 സ്ത്രീകളും 24...

80 -ാം ജന്മദിനത്തിൽ 10,000 അടി ഉയരത്തിൽ പറന്ന് ഇന്ത്യൻ വനിത

80 -ാം ജന്മദിനത്തിൽ 10,000 അടി ഉയരത്തിൽ നിന്ന് സ്കൈ ഡൈവിംഗ് നടത്തി ലോക റെക്കോർഡ് തന്നെ നേടിയെടുത്തു കഴിഞ്ഞു ഇന്ത്യക്കാരിയായ ഡോ. ശ്രദ്ധ ചൗഹാൻ. ടാൻഡം...

അമർനാഥ് തീര്‍ഥാടന യാത്രയ്ക്ക് തുടക്കമായി

ശ്രീനഗർ:സമുദ്ര നിരപ്പില്‍ നിന്നും 3,880 മീറ്റർ ഉയരത്തിലുള്ള അമർനാഥ് ക്ഷേത്രത്തിലേക്കുള്ള തീര്‍ഥാടന യാത്ര ആരംഭിച്ചു. ആദ്യ സംഘത്തിൻ്റെ യാത്ര ജമ്മു കശ്‌മീർ ലെഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ...