Sports

ഫെയ്മ MRPA,കർമ്മപദ്ധതികൾ ആവിഷ്കരിക്കുന്നു

മുംബൈ:  ഫെയ്മ മഹാരാഷ്ട്ര മലയാളി റെയിൽ പാസഞ്ചേഴ്സ് അസ്സോസിയേഷൻ ( MRPA) പൊതുജന സമ്പർക്ക പരിപാടികളോടെ കർമ്മപദ്ധതികൾ ആവിഷ്കരിക്കുന്നു. മഹാരാഷ്ട്രയിലെ 36 ജില്ലകളിലെ യാത്രാ ദുരിതം പരിഹരിക്കുന്നതിനായി...

ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച്‌ സ്റ്റീവ് സ്മിത്ത്

ദുബായ് :ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്‌മിത്ത്. ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിന്റെസെമി ഫൈനലിൽ ഇന്ത്യയോട് പരാജയപ്പെട്ട് പുറത്തായതിന്...

രഞ്ജി ട്രോഫി ക്രിക്കറ്റ് :ചരിത്ര നേട്ടം സ്വന്തമാക്കിയതിന് നാലര കോടി രൂപ പാരിതോഷികം

തിരുവനന്തപുരം:രഞ്ജി ട്രോഫി മത്സരത്തിൽ റണ്ണറപ്പായ കേരള ടീമിന് നാലര കോടി രൂപ കെസിഎ പാരിതോഷികമായി നൽകുമെന്ന് കെസിഎ പ്രസിഡന്റ് ജയേഷ് ജോർജ്ജ്, സെക്രട്ടറി വിനോദ് എസ് കുമാറും...

ചാമ്പ്യൻസ് ട്രോഫി: ഓസീസിനെ തകർത്ത് ഇന്ത്യ ഫൈനലിൽ

ദുബായ് : ഓസ്ട്രേലിയയെ നാല് വിക്കറ്റിന് തോൽപ്പിച്ച്‌ ഇന്ത്യ ഐസിസി ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ കടന്നു. .ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസീസ് ഉയ‌ർത്തിയ 265...

“മെലിഞ്ഞവരെ തിരഞ്ഞെടുക്കാൻ ക്രിക്കറ്റ് സൗന്ദര്യ മത്സരമല്ല. “-സുനിൽ ഗവാസ്‌ക്കർ

മുംബൈ: " ഞാൻ മുമ്പെ പറഞ്ഞിട്ടുണ്ട്, മെലിഞ്ഞവരെ തിരഞ്ഞെടുക്കാൻ ക്രിക്കറ്റ് സൗന്ദര്യ മത്സരമല്ല. എത്രത്തോളം മികച്ച രീതിയിൽ കളിക്കാൻ കഴിയുമെന്നത് അടിസ്ഥാനമാക്കിയാണ് ക്രിക്കറ്റ് താരങ്ങളെ തിരഞ്ഞെടുക്കുന്നത്. സർഫറാസ്...

ചാമ്പ്യൻസ് ട്രോഫി: കിവികളെ തകർത്ത് ഇന്ത്യ സെമിയിലേക്ക്

ദുബായ് : ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ന് നടന്ന ICC  ചാമ്പ്യൻസ് ട്രോഫിയിൽ  ന്യൂസിലാൻഡിനെതിരെ ഇന്ത്യക്ക് 44 റൺസ് ജയം. 250 റൺസ് വിജയലക്ഷ്യം പിന്തുടർന്ന...

രഞ്ജി ട്രോഫിയിൽ മൂന്നാം കിരീടവും സ്വന്തമാക്കി വിദര്‍ഭ

  നാഗ്‌പൂർ :രഞ്ജി ട്രോഫി- 2025 കിരീടം നേടി വിഭർഭ. മത്സരം സമനിലയിൽ അവസാനിച്ചു. 375ന് 9 നിലയിൽ നിൽക്കുമ്പോൾ സമനിലയിൽ അവസാനിപ്പിക്കാൻ ഇരു ക്യാപ്റ്റൻമാരും തീരുമാനിച്ചു....

SSLC, രണ്ടാം വർഷ ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷകൾ നാളെ ആരംഭിക്കും

തിരുവനന്തപുരം: എസ് എസ് എൽ സി, രണ്ടാം വർഷ ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷകൾ നാളെ ആരംഭിക്കും. സംസ്ഥാനത്തൊട്ടാകെ 2964 കേന്ദ്രങ്ങളിലും, ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും, ഗള്‍ഫ്...

രഞ്ജി ട്രോഫി ഫൈനൽ :അവസാന പോരാട്ടത്തിന് കേരളം

നാഗ്‌പൂർ :രഞ്ജി ട്രോഫി ഫൈനലിൽ അവസാനദിന പോരാട്ടത്തിന് കേരളം. അഞ്ചാം ദിവസം രാവിലെ സെഞ്ച്വറിയുമായി ക്രീസിലുണ്ടായിരുന്ന കരുൺ നായരെ പുറത്താക്കാൻ കേരളത്തിന് സാധിച്ചു. 295 പന്തിൽ 10...

രഞ്ജി ട്രോഫി ഫൈനൽ : കിരീടം വേണേൽ കേരളത്തിന് വിജയം അനിവാര്യം

നാഗ്‌പൂർ : രഞ്ജി ട്രോഫി ഫൈനലിൽ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയതോടെ കിരീടമോഹങ്ങൾ സഫലമാക്കാൻ വിജയം കേരളത്തിന് അനിവാര്യം. രണ്ടാം ഇന്നിങ്സിൽ വിദർഭ കളിക്കളത്തിൽ നടത്തിയത് തകർപ്പൻ...