Sports

റെയിൽപ്പാളത്തിൽ മരം വീണു; എറണാകുളം–തൃശൂർ പാതയിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു.

കൊച്ചി: റെയിൽപ്പാളത്തിൽ മരം വീണതിനെത്തുടർന്ന് എറണാകുളം–തൃശൂർ പാതയിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. എറണാകുളം–തൃശൂർ പാതയിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. പച്ചാളത്ത് ലൂർദ് ആശുപത്രിക്ക് സമീപമാണ് മരം വീണത്....

മം​ഗ​ളൂ​രുവിൽ വീ​ട് കൊ​ള്ള​യ​ടി​ച്ച കേ​സ്; മ​ല​യാ​ളി​ക​ളു​ൾ​പ്പെ​ടെ 10 പേ​ർ അ​റ​സ്റ്റി​ൽ.

മം​ഗ​ളൂ​രു റൂ​റ​ൽ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ഉ​ള്ളൈ​ബ​ട്ടു​വി​ൽ ക​രാ​റു​കാ​ര​നെ​യും കു​ടും​ബ​ത്തെ​യും ക​ത്തി​മു​ന​യി​ൽ നി​ർ​ത്തി വീ​ട് കൊ​ള്ള​യ​ടി​ച്ച കേ​സി​ൽ മ​ല​യാ​ളി​ക​ളു​ൾ​പ്പെ​ടെ 10 പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കാ​സ​ര്‍കോ​ട്...

വൈറ്റമിൻ ബി 12 അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ പ്രധാന നേട്ടങ്ങൾ

പാലുൽപന്നങ്ങൾ, ഇറച്ചി, മത്സ്യം, പൗൾട്രി, ചീസ്, സിറിയലുകൾ തുടങ്ങിയ ഭക്ഷണങ്ങളിൽ കാണുന്ന ജലത്തിൽ ലയിക്കുന്ന വൈറ്റമിനാണ്, വൈറ്റമിൻ ബി 12. ഇത് ശരീരം നിർമിക്കുന്നില്ല. വൈറ്റമിൻ ബി...

ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തുവിടാൻ വിവരാവകാശ കമ്മിഷന്റെ ഉത്തരവ്

തിരുവനന്തപുരം : സിനിമാ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ചു പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തുവിടാൻ വിവരാവകാശ കമ്മിഷന്റെ ഉത്തരവ്. സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ.എ....

കല വധക്കേസിൽ ശക്തമായ തെളിവുകളുടെ അഭാവം

ചെങ്ങന്നൂർ(ആലപ്പുഴ): മാന്നാർ ഇരമത്തൂരിലെ കല വധക്കേസിൽ ശക്തമായ തെളിവുകളുടെ അഭാവം കേസിനെ ദുർബലപ്പെടുത്തിയേക്കുമെന്ന് നിയമ വിദഗ്ധർ. സെപ്റ്റിക് ടാങ്കിൽ മറവുചെയ്ത മൃതദേഹം കലയുടേതാണെന്നു തെളിയിക്കാൻ തക്ക അവശിഷ്ടങ്ങൾ...

വനിതാ ട്വന്റി20: ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് 12 റൺസ് ജയം

ചെന്നൈ : ഏകദിന, ടെസ്റ്റ് പരമ്പരയിലെ സമ്പൂർണ തോൽവികളുടെ നിരാശ മായിച്ച് ട്വന്റി20യിൽ ദക്ഷിണാഫ്രിക്കയുടെ തിരിച്ചടി. ഇന്ത്യൻ വനിതകൾക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് 12...

വാലിഡിറ്റിയും അൺലിമിറ്റഡ് കോളുമായി ബിഎസ്എൻഎൽ പ്ലാനുകൾ

ടെലികോം ഉപഭോക്താക്കള്‍ക്ക് കനത്ത പ്രഹരമേല്‍പ്പിച്ചാണ് സ്വകാര്യ ടെലികോം കമ്പനികളായ ജിയോ, ഭാരതി എയര്‍ടെല്‍, വി നെറ്റ് വര്‍ക്കുകള്‍ താരിഫ് നിരക്കുകള്‍ ഉയര്‍ത്തിയത്. ജൂലായ് 3 മുതല്‍ ഇത്...

നീറ്റ് പിജി പരീക്ഷ ഓഗസ്റ്റ് 11ന് നടത്തക്കും

ന്യൂഡൽഹി : റദ്ദാക്കിയ നീറ്റ് പിജി പരീക്ഷ ഓഗസ്റ്റ് 11ന് നടത്തുമെന്ന് നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) അറിയിച്ചു. മെഡിക്കൽ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ...

എസ്എഫ്ഐയെ വളർത്തിയത് ഞങ്ങളാണ്;എ.കെ.ബാലൻ

തിരുവനന്തപുരം : വഴിയിൽ കെട്ടിയ ചെണ്ടയല്ല എസ്എഫ്ഐയും സിപിഎമ്മുമെന്ന് മുതിർന്ന നേതാവ് എ.കെ.ബാലൻ. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ സിപിഎം–എസ്എഫ്ഐ വിമർശനത്തിനാണ് ബാലന്റെ മറുപടി. എസ്എഫ്ഐയുടെ രക്തം...

വയോധികയുടെ മാല പൊട്ടിച്ച് ഓട്ടോ ഡ്രൈവർ കടന്നുകളഞ്ഞു

കോഴിക്കോട് : പുലർച്ചെ ട്രെയിൻ ഇറങ്ങി കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്ക് പോകാൻ ഓട്ടോയിൽ കയറിയ വയോധികയുടെ ആഭരണം കവർന്നു വഴിയിൽ തള്ളി ഓട്ടോ ഡ്രൈവർ കടന്നുകളഞ്ഞു. ബുധനാഴ്ച...