കൺസഷൻ ടിക്കറ്റ് ആവശ്യപ്പെട്ട വിദ്യാർഥിനിയുടെ യാത്ര ചോദ്യം ചെയ്ത ബസ് കണ്ടക്ടർക്ക് മർദനം
കോട്ടയം : യൂണിഫോമും കൺസഷൻ ഐഡി കാർഡുമില്ലാതെ സ്റ്റുഡന്റ്സ് കൺസഷൻ ടിക്കറ്റ് ആവശ്യപ്പെട്ട വിദ്യാർഥിനിയുടെ യാത്ര ചോദ്യം ചെയ്ത ബസ് കണ്ടക്ടർക്ക് മർദനം. മാളികക്കടവ് – കോട്ടയം...