UAE

സെൻസെക്സ് ഇടിഞ്ഞു, ഒറ്റയടിക്ക് നഷ്ടം 3 ലക്ഷം കോടി ഇന്ത്യൻ വിപണിയിലും ‘അമേരിക്കൻ ചുഴലി’;

യുഎസിൽനിന്ന് ആഞ്ഞടിച്ച നിരാശയുടെ കൊടുങ്കാറ്റിൽപ്പെട്ട് ഇന്ത്യൻ ഓഹരി വിപണികളും കനത്ത തകർച്ചയിൽ. സെൻസെക്സ് 500ൽ അധികം പോയിന്റ് ഇടിഞ്ഞാണ് വ്യാപാരം ചെയ്യുന്നത്. നിഫ്റ്റി ഇന്ന് തുടങ്ങിയത് തന്നെ...

അപേക്ഷ നൽകുന്ന ദിവസം എല്ലാപിഴകളും പൂർണമായും ഒഴിവാക്കും; യുഎഇ പൊതുമാപ്പ്

ദുബായ്: പൊതുമാപ്പിന് അപേക്ഷിക്കുമ്പോള്‍തന്നെ ആ വ്യക്തിയുടെ പേരിലുള്ള എല്ലാപിഴകളും പൂര്‍ണമായും ഒഴിവാക്കുമെന്ന് താമസ, കുടിയേറ്റ വകുപ്പ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി...

എമിറേറ്റിൽ ബിസിനസ് രംഗത്ത് വൻകുതിപ്പ്

അജ്മാൻ : എമിറേറ്റിൽ ബിസിനസ് രംഗത്ത് വൻകുതിപ്പ് രേഖപ്പെടുത്തി. അജ്മാൻ റിയൽ എസ്റ്റേറ്റ് വിപണിയിലാണ് ഈ വർഷം ഏറ്റവുംകൂടുതൽ ഇടപാടുകൾ നടന്നത്. ജനുവരിമുതൽ ജൂലായ് വരെ 1468...

നൽകുന്ന രേഖകൾ കൃത്യമാണെങ്കിൽ തിരുത്തിയ യുഎഇ വീസ 2 ദിവസത്തിനകം

ദുബായ് : വീസയിലെ വിവരങ്ങളിൽ തിരുത്തലുകൾ ആവശ്യമെങ്കിൽ 60 ദിവസത്തിനുള്ളിൽ നടത്തണമെന്നു ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു....

യുഎഇ – കേരള സെക്ടറിൽ ഒറ്റ ദിവസം റദ്ദാക്കിയത് 5 സർവീസുകൾ

അബുദാബി / ദുബായ് : വേനലവധിക്ക് നാടണയാൻ കാെതിക്കുന്ന പ്രവാസി കുടുംബങ്ങൾക്കും മടങ്ങിയെത്തുന്നവർക്കും തീരാദുരിതമായി എയർ ഇന്ത്യ, എയർ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങളുടെ അവസാനനിമിഷ റദ്ദാക്കലും വൈകിപ്പറക്കലും....

യുഎഇയിൽ 50 ഡിഗ്രി ചൂട്

ദുബായ് :  ദുബായിൽ പകൽച്ചൂട് എല്ലാ പിടിയും വിട്ട് മുകളിലേക്ക് ഉയരുന്ന സാഹചര്യത്തിൽ പുറത്തിറങ്ങിയുള്ള നടത്തം പരമാവധി ഒഴിവാക്കണമെന്ന് ആരോഗ്യ മന്ത്രാലയം. ആരോഗ്യത്തിനും സുരക്ഷയ്ക്കും മുഖ്യപരിഗണന നൽകണമെന്നു...

യുഎഇയിൽ നിന്ന് ഈ ഗൾഫ് രാജ്യം വഴി നാട്ടിലേക്ക് പറക്കാം

അബുദാബി : യുഎഇയിൽ നിന്ന് ഒമാൻ വഴി കേരളത്തിലേക്കും തിരിച്ചും കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാം. കുടുംബ സമേതം യാത്ര ചെയ്യുന്നവർക്ക് ഏകദേശം ഒരു ലക്ഷം രൂപ...

ഹിജ്റ പുതുവർഷം: യുഎഇ, ഒമാൻ രാജ്യങ്ങളിൽ ഞായറാഴ്ച പൊതു അവധി

ദുബായ്: ഹിജ്റ പുതുവർഷം പ്രമാണിച്ച് ഈ മാസം ഏഴ് (ഞായറാഴ്ച) യുഎഇയിലെ സ്വകാര്യമേഖലയ്‌ക്ക് ശമ്പളത്തോടുകൂടിയ പൊതു അവധി പ്രഖ്യാപിച്ചു. മനുഷ്യവിഭവ–സ്വദേശിവത്കരണ മന്ത്രാലയമാണ് മുഹറം ഒന്നിന് അവധി പ്രഖ്യാപിച്ചത്....