ദുബായിൽ ഇന്ത്യക്കാരനായ തൊഴിലുടമ മുങ്ങി; തൊഴിലാളികൾ പെരുവഴിയിൽ
ദുബായ് : ദുബായിൽ ഏഴ് ഇന്ത്യൻ തൊഴിലാളികൾ കഴിഞ്ഞ ഒരാഴ്ചയായി ദുരിതത്തിൽ. ദുബായ് ദെയ്റ ആസ്ഥാനമായി പ്രവർത്തിക്കുന്ന തമിഴ്നാട് സ്വദേശിയുടെ ടെക്നിക്കൽ സർവീസസ് കമ്പനിയിലെ പെയിന്‍റിങ് തൊഴിലാളികളായ...
