ഉഷ്ണമേഖലാ ന്യൂനമർദ്ദം ‘അസ്ന’ കൊടുങ്കാറ്റായി രൂപപ്പെടുന്നു
മസ്കറ്റ് : ഉഷ്ണമേഖലാ ന്യൂനമര്‍ദ്ദം ‘അസ്ന’ കൊടുങ്കാറ്റായി രൂപപ്പെടുന്നു. ഉഷ്ണമേഖലാ കൊടുങ്കാറ്റ് 'അസ്ന' ശക്തിപ്രാപിക്കുന്നു. പുതിയ അറിയിപ്പ് അനുസരിച്ച് ഒമാൻ തീരത്ത് നിന്ന് 920 കി.മീ അകലെയാണിത്....
