പ്രവാസി ക്ഷേമനിധി അംഗങ്ങള്‍ ജനുവരി 31നകം മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യണം
തിരുവനന്തപുരം: പ്രവാസി ക്ഷേമനിധിയില്‍ അംഗത്വം എടുത്തിട്ടുള്ള എല്ലാ പ്രവാസികളും മൊബൈല്‍ നമ്പര്‍ ജനുവരി 31നകം അപ്ഡേറ്റ് ചെയ്യണമെന്ന് അധികൃതര്‍. ബോര്‍ഡില്‍ നിന്ന് നല്‍കുന്ന വിവരങ്ങള്‍ ക്ഷേമനിധി അംഗങ്ങള്‍ക്ക്...
