യുഎഇയില്‍ അല്‍ മിര്‍സം: സ്വദേശികളും പ്രവാസികളും ആശങ്കയില്‍
അബുദാബി: ഈ വർഷം ഏറ്റവും ചൂടേറിയ കാലാവസ്ഥയാണ് യുഎഇയില്‍ അനുഭവപ്പെടുന്നതെന്ന് കാലാവസ്ഥാ വിദഗ്ദ്ധർ. ഓഗസ്റ്റ് ആദ്യവാരം 51 ഡിഗ്രി സെല്‍ഷ്യസ് ആണ് യുഎഇയില്‍ താപനില രേഖപ്പെടുത്തിയത്. വീടിന്...
അബുദാബി: ഈ വർഷം ഏറ്റവും ചൂടേറിയ കാലാവസ്ഥയാണ് യുഎഇയില്‍ അനുഭവപ്പെടുന്നതെന്ന് കാലാവസ്ഥാ വിദഗ്ദ്ധർ. ഓഗസ്റ്റ് ആദ്യവാരം 51 ഡിഗ്രി സെല്‍ഷ്യസ് ആണ് യുഎഇയില്‍ താപനില രേഖപ്പെടുത്തിയത്. വീടിന്...
റിയാദ്:നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അറ്റോർണി ജനറലിന് കത്തയച്ച് കൊല്ലപ്പെട്ട തലാലിൻ്റെ സഹോദരൻ അബ്‌ദുൽ ഫത്താഹ് മെഹ്ദി. ഇതുവരെ നടന്ന എല്ലാ മധ്യസ്ഥ ചർച്ചകളെയും തളളുന്നുവെന്നും വധശിക്ഷ...
ഇന്ത്യ-പാകിസ്ഥാൻ ഗ്രൂപ്പ് ഘട്ട മത്സരം സെപ്റ്റംബർ 14 ന് ദുബൈ ഇന്‍റര്‍നാഷണൽ സ്റ്റേഡിയത്തിൽ ദുബായ് : 2025-ലെ ഏഷ്യാ കപ്പിന്‍റെ വേദികൾ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി)...
കണ്ണൂർ :അച്ചാർകുപ്പിയിൽ മയക്കുമരുന്ന് ഒളിപ്പിച്ച് സൗദി അറേബ്യയിലേക്ക് കൊടുത്തയച്ച സംഭവത്തിൽ ദുരൂഹത നീങ്ങിയില്ല. അവധി കഴിഞ്ഞ് സൗദി അറേബ്യയിലേക്ക് തിരിച്ചുപോകുന്ന കണയന്നൂർ സ്വദേശി മിഥിലാജ് വശം കൊടുത്തയക്കാനേൽപ്പിച്ച...
ലണ്ടൻ : ഓവലിൽ നടക്കുന്ന പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ ഫാസ്റ്റ് ബൗളർമാരുടെ മിന്നും പ്രകടനത്തില്‍ ഇംഗ്ലീഷ് നിര തകർന്നു . ഒന്നാം ഇന്നിങ്സില്‍ ഇംഗ്ലണ്ടിന്...
സൗദി അറേബ്യ : തായിഫിലെ ഗ്രീൻ മൗണ്ടൻ അമ്യൂസ്‌മെന്റ് പാർക്കില്‍ ആളുകളുമായി വായുവിലേക്ക് പൊങ്ങിയ റൈഡ് യന്ത്ര തകരാറിലായി. താഴേക്ക് പതിച്ച് 23 പേർക്ക് പരുക്കേറ്റു. ‘360...
ന്യൂയോർക്ക്: പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും വ്യാപാര കരാറുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തുന്ന അദ്ദേഹത്തിന്‍റെ മുഴുവന്‍ സംഘവും ഇന്ത്യയോട് 'ദേഷ്യത്തിലാണെന്ന്' യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെൻ്റ്. സിഎൻബിസി...
കൊല്ലം : ഷാർജയിൽ മരിച്ച നിലയിൽ കാണപ്പെട്ട കൊല്ലം സ്വദേശിനി അതുല്യയുടെ മൃതദേഹം റീ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. വൈകിട്ട് വീട്ടുവളപ്പിലാണ് സംസ്കാരചടങ്ങുകൾ നടന്നത്....
ദുബായ് : യുഎഇയിലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയുള്ള പരസ്യങ്ങള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുന്നു. സോഷ്യല്‍ മീഡിയയില്‍ നല്‍കുന്ന പരസ്യങ്ങള്‍ക്ക് അഡ്വര്‍ടൈസര്‍ പെര്‍മിറ്റ് നിര്‍ബന്ധമാക്കികൊണ്ടാണ് യുഎഇ മീഡിയ കൗണ്‍സിലിന്റെ...
വാഷിങ്ടണ്‍: ഓഗസ്റ്റ് 1 മുതൽ ഇന്ത്യയ്ക്ക് 25 ശതമാനം താരിഫ് ഏർപ്പെടുത്തി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. റഷ്യയിൽ നിന്ന് എണ്ണയും ആയുധങ്ങളും വാങ്ങുന്നതിന് ഇന്ത്യ അധിക പിഴ...