‘ധീരനായ ഡോണൾഡ് ട്രംപുമായി ചർച്ച നടത്താൻ തയാർ’; ട്രംപിനെ അഭിനന്ദിച്ച് പുട്ടിൻ
മോസ്കോ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ധീരനായ ഡോണൾഡ് ട്രംപുമായി ചർച്ച നടത്താൻ താൻ തയാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിൻ. ‘‘ട്രംപിനെ അഭിനന്ദിക്കാൻ ഞാൻ ഈ...
