സംസ്ഥാനത്ത് നാളെ ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ പണിമുടക്ക്
തിരുവനന്തപുരം : കേരളത്തിൽ നാളെ ഓൺ ലൈൻ ടാക്സി ഡ്രൈവർമാരുടെ പണിമുടക്ക് പ്രഖ്യാപിച്ചു. ഓൺലൈൻ ടാക്സി കമ്പനികൾ ചൂഷണം ചെയ്യുന്നുവെന്നും ഓൺലൈൻ ടാക്സി രംഗത്ത് നിരക്ക് ഏകീകരണം...
തിരുവനന്തപുരം : കേരളത്തിൽ നാളെ ഓൺ ലൈൻ ടാക്സി ഡ്രൈവർമാരുടെ പണിമുടക്ക് പ്രഖ്യാപിച്ചു. ഓൺലൈൻ ടാക്സി കമ്പനികൾ ചൂഷണം ചെയ്യുന്നുവെന്നും ഓൺലൈൻ ടാക്സി രംഗത്ത് നിരക്ക് ഏകീകരണം...
മലപ്പുറം: നിലമ്പൂർ അപകടത്തിൽ സംശയമുണ്ടെന്ന് വനംവകുപ്പ്മന്ത്രി എ കെ ശശീന്ദ്രൻ. ബോധപൂർവം ചെയ്തതാണോ എന്ന് സംശയിക്കുന്നുവെന്നാണ് വനംമന്ത്രിയുടെ ആരോപണം. രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നുവെന്നും എകെ ശശീന്ദ്രൻ...
തിരുവനന്തപുരം: സ്ഥാപനത്തിലെ ജീവനക്കാരായ മൂന്നുപേര്‍ക്കെതിരായ സാമ്പത്തിക തട്ടിപ്പ് പരാതിയിൽ തട്ടിപ്പിനിരയായവരുടെ പിന്തുണ തേടി സ്ഥാപന ഉടമയും നടൻ കൃഷ്ണകുമാറിന്‍റെ മകളുമായ ദിയ കൃഷ്ണ രംഗത്തെത്തി. തട്ടിപ്പിനിരയായവർ തെളിവുകൾ...
പത്തനംതിട്ട: കൂടൽ സർക്കാർ സ്കൂളിലെ പ്യൂണിനെ ആളൊഴിഞ്ഞ പ്രദേശത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോന്നി മുതുപേഴുങ്കൽ സ്വദേശി ബെജി ആണ് മരിച്ചത്. 52 വയസ്സായിരുന്നു. ...
ദില്ലി:കോൺഗ്രസ്സ് മുൻ ദേശീയ ആദ്യക്ഷ സോണിയ ഗാന്ധിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേരിയ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് പരിശോധനയ്ക്കായാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് അറിയിപ്പ്. ഹിമാചൽ പ്രദേശിലെ ഷിംലയിലുള്ള...
ആന്ധ്ര : തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്തുന്നതായി ആന്ധ്ര സർക്കാർ മിനിമം ജോലി സമയം പത്ത് മണിക്കൂർ ആക്കും . നിക്ഷേപങ്ങൾ ആകർഷിക്കാനും ഈസ് ഓഫ് ഡൂയിംഗ്...
ദില്ലി : രാജ്യത്ത് കൊവിഡ് കേസുകളിൽ വർദ്ധനവ് റിപ്പോർട്ട് ചെയ്തു . രാജ്യത്ത് 5755 പേർക്ക് കൊവിഡ് പോസിറ്റീവ്സ്ഥിരീകരിച്ചു. 24 മണിക്കൂറിൽ 4 പേർ മരണപ്പെട്ടു. കേരളത്തിലും,...
അബുദാബി: യുഎഇയിൽ പല സ്ഥലങ്ങളിലും മഴ ലഭിച്ചതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഖോർഫക്കാൻ, ഫുജൈറ എന്നിവിടങ്ങളിലാണ് ഇന്ന് രാവിലെ മഴ പെയ്തത്. കനത്ത ചൂട് തുടരുന്നതിനിടെ...
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി അധ്യക്ഷനുമായിരുന്ന തെന്നല ബാലകൃഷ്ണ പിളളയ്ക്ക് ആദരവോടെ യാത്രാമൊഴി നൽകി കേരളക്കര. സംസ്കാര ചടങ്ങുകൾ ശാന്തികവാടത്തിൽ പൂർത്തിയായി.കെപിസിസി അസ്ഥാനമായ ഇന്ദിരഭവനിൽ...
മലപ്പുറം: കേരളത്തിൽ എൽഡിഎഫ് സര്‍ക്കാര്‍ തന്നെ വീണ്ടും അധികാരിത്തിലെത്തുമെന്നും മുഖ്യമന്ത്രി ആരെന്ന് അപ്പോള്‍ തീരുമാനിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. ഭരണ തുടര്‍ച്ചയുണ്ടായാൽ പിണറായി...