News

സംസ്ഥാനത്ത് അരി വില കൂടും; ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ

  തിരുവനന്തപുരം: ഭക്ഷ്യ വകുപ്പ് കടന്നു പോകുന്നത് വലിയ പ്രതിസന്ധിയിലാണെന്നും കേന്ദ്രം സഹായിച്ചില്ലെങ്കിൽ സംസ്ഥാനത്ത് അരി വില കൂടുമെന്നും ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. പ്രശ്ന പരിഹാരത്തിനായി ധനമന്ത്രിയുമായും...

എസ്.എന്‍.സി. ലാവലിന്‍ കേസ് മേയ് ഒന്നിനു അന്തിമവാദം

30 തവണ ലിസ്റ്റ് ചെയ്ത് സുപ്രീംകോടതി പരിഗണിച്ചെങ്കിലും ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ല. ന്യൂഡൽഹി: സംസ്ഥാനത്ത് വളരെ രാഷ്ട്രീയപ്രാധാന്യമുള്ള കേസാണ് എസ്.എന്‍.സി. ലാവലിന്‍. 2017 ഒക്ടോബറിലാണ് കേസ് സുപ്രീംകോടതിയിലെത്തുന്നത്...

ഡോ.വന്ദന കൊലക്കേസ് സിബിഐ അന്വേഷണമില്ല; ഹർജ്ജി തള്ളി ഹൈക്കോടതി

കൊച്ചി: ഡോ. വന്ദന കൊലപാതക കേസിൽ സി ബി ഐ അന്വേഷണം ആവശ്യമില്ലെന്നാണ് ഹൈക്കോടതി വിധി. വർധനയുടെ പിതാവ് മോഹൻദാസ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. അപൂർവമായ...

മൈക്രോ ഫിനാൻസ് തട്ടിപ്പ് വെള്ളാപ്പള്ളിക്ക് 5 കേസിൽ ക്ലീൻ ചിറ്റ്

കേരളത്തിലുടനീളം 124 കേസുകളാണ് വിജിലൻസ് അന്വേഷിക്കുന്നത് ചേർത്തല :എസ.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി എടുത്ത 5 കേസുകളിൽ  ക്ലീൻ ചിറ്റ്. കേരളത്തിലുടനീളം...

റോഡ് പണി വിവാദം: മന്ത്രി റിയാസിനെതിരെ സംസ്ഥാന സെക്രട്ടേറിയറ്റിൽ വിമർശനം

തിരുവനതപുരം: മന്ത്രി മുഹമ്മദ് റിയാസിന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ വിമർശനം. തിരുവനന്തപുരത്തെ സ്മാർട്ട് സിറ്റി റോഡ് നിർമാണ വിവാദത്തിൽ ജില്ലയിലെ സിപിഎം നേതാക്കൾക്ക് കരാറുകാരുമായി ദുരൂഹ ഇടപാട്...

 മാലിന്യനീക്കം; വൻവെട്ടിപ്പ് നടത്തിയെന്ന് വിജിലൻസ് റിപ്പോർട്ട്.

കൊച്ചി: കൊച്ചി കോർപ്പറേഷനിലെ മാലിന്യം നീക്കാൻ സ്ഥാപന ഉടമകളിൽ നിന്നു പിരിച്ച തുകയിൽ പകുതിയിൽ താഴെ മാത്രമെന്ന് കൊച്ചി കോർപ്പറേഷന്റെ അക്കൗണ്ടിലെത്തിയത് വിജിലൻസ് കണ്ടെത്തൽ. പിരിച്ച തുകയുടെ...

സോണിയ തെലങ്കാനയില്‍ മത്സരിക്കണം; ആവശ്യമുന്നയിച്ച് രേവന്ത് റെഡ്ഡി.

സോണിയയെ ജനങ്ങള്‍ അമ്മയായാണ് കാണുന്നതെന്ന് രേവന്ത് ന്യൂ ഡൽഹി: മുന്‍ കോണ്‍ഗ്രസ്  അധ്യക്ഷ സോണിയാഗാന്ധി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തെലങ്കാനയില്‍നിന്ന് മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് തെലങ്കാന കോണ്‍ഗ്രസ്. മുഖ്യമന്ത്രിയും സംസ്ഥാന...

ബജറ്റിൽ വിഹിതമില്ല; സിപിഐ മന്ത്രിമാർക്ക് അതൃപ്തി.

  തിരുവനന്തപുരം : ബജറ്റിൽ സിപിഐ മന്ത്രിമാർ ഭരിക്കുന്ന വകുപ്പുകൾക്ക് ആവശ്യമായ വിഹിതം അനുവദിക്കാത്തതിൽ അതൃപ്തിയുമായി മന്ത്രിമാർ. ആവശ്യമായ തുക വകയിരുത്താത്തതിൽ മന്ത്രി ജി.ആർ.അനിൽ കടുത്ത അതൃപ്തിയിലാണ്....

പാക്കിസ്ഥാനിലെ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ഇമ്രാൻഖാൻ

 കടുത്ത ശിക്ഷ നൽകാൻ സൈനിക കോടതി പാകിസ്ഥാൻ: കഴിഞ്ഞ വർഷം മേയ് 9ന് പാക്കിസ്ഥാനിൽ ഉണ്ടായ കലാപവുമായി ബന്ധപ്പെട്ട് മുൻ പ്രധാനമന്ത്രിയും പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് പാർട്ടി...

ജനാധിപത്യത്തെ കശാപ്പ് ചെയ്യാന്‍ അനുവദിക്കില്ല: സുപ്രീംകോടതി.

ന്യൂഡൽഹി: ചണ്ഡീഗഢ് മേയര്‍ തിരഞ്ഞെടുപ്പിലെ നടപടികളെ അതി രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി.ജനാധിപത്യത്തെ കശാപ്പ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഫെബ്രുവരി 19-ന് വരണാധികാരിയോട് സുപ്രീം കോടതിയില്‍...