ദേശീയഗാനത്തെ അപമാനിച്ചതായി പരാതി: പാലോട് രവിക്കെതിരെ ബിജെപി
തിരുവനന്തപുരം: കോൺഗ്രസിന്റെ സമരാഗ്നി സമാപന സമ്മേളന വേളയിൽ ദേശിയ ഗാനത്തെ അപമാനിച്ചതായി സിറ്റി പോലീസ് കമ്മിഷണർക്ക് ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ആർ എസ്. രാജീവ് പരാതി...
തിരുവനന്തപുരം: കോൺഗ്രസിന്റെ സമരാഗ്നി സമാപന സമ്മേളന വേളയിൽ ദേശിയ ഗാനത്തെ അപമാനിച്ചതായി സിറ്റി പോലീസ് കമ്മിഷണർക്ക് ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ആർ എസ്. രാജീവ് പരാതി...
തിരുവനന്തപുരം: കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കാലാവസ്ഥ വകുപ്പ്. 12 ജില്ലകൾക്കാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, പത്തനംതിട്ട, എറണാകുളം, പാലക്കാട്, കണ്ണൂർ,...
തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ത്ഥിന്റെ മരണത്തിൽ എസ്എഫ്ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. സംഭവത്തിൽ മാതാപിതാക്കൾ തനിക്ക് നൽകിയ പരാതി...
തിരുവനന്തപുരം: ഒരു വർഷത്തെ പഠനത്തിന് വിധികാത്ത് വിദ്യാർഥികൾ ഇനി എക്സാം ഹാളിലേക്ക്.സംസ്ഥാനത്ത് ഹയർ സെക്കന്റഡറി, വൊക്കേഷണൽ ഹയർ സെക്കന്റഡറി പരീക്ഷ ഇന്ന് മുതൽ. SSLC പരീക്ഷ തിങ്കളാഴ്ച്ച...
ലോക്സഭ തെരഞ്ഞെടുപ്പില്‍ വാരാണാശിക്ക് പുറമെ രണ്ടു മണ്ഡലങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിച്ചേക്കും. ദക്ഷിണേന്ത്യയില്‍ കൂടി മോദിയെ മത്സരിപ്പിക്കുന്ന തരത്തിലുള്ള ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. നരേന്ദ്ര മോദിയുടെ രണ്ടാമത്തെ...
കല്പറ്റ: വയനാട് പൂക്കോട് വെറ്ററിനറി വിദ്യാർത്ഥി സിദ്ധാർഥന്റെ മരണത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പാവങ്ങളോട് സർക്കാർ ക്രൂരത കാട്ടുന്നു, അതിക്രൂരമായാണ് സിദ്ധാർഥ് കൊലചെയ്യപ്പെട്ടതെന്നും,...
കൊച്ചി: പാചക വാതക സിലിണ്ടറിന് വില വര്‍ധിപ്പിച്ചു. വാണിജ്യാവശ്യങ്ങൾക്കുളള സിലിണ്ടറിന്‍റെ വിലയാണ് വീണ്ടും കൂട്ടി. കേരളത്തിൽ 26 രൂപയാണ് കൂട്ടിയത്. ഇതോടെ വില 1806 രൂപയായി ഉയർന്നു. ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള...
തിരുവനന്തപുരം: കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതോടെ സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം. കേന്ദ്രത്തിൽ നിന്ന് 4000 കോടി എത്തിയതോടെ ഓവർഡ്രാഫ്റ്റിൽ നിന്ന് ട്രഷറി കരകയറി....
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പു പടിവാതിൽക്കൽ നിൽക്കെ ടി.പി.ചന്ദ്രശേഖരൻ വധം സിപിഎമ്മിനെ വീണ്ടും വേട്ടയാടുന്നു.രക്തസാക്ഷികളുടെ ഓർമ്മകൾ ചേർത്ത് പിടിക്കുന്ന പാർട്ടിയെ ആദ്യമായി ഒരു രക്തസാക്ഷി കുത്തിനോവിക്കുകയാണ്.ഹൈകോടതി പരാമർശങ്ങളും, വിധിന്യയവും...
കഴകൂട്ടം: കേരള സർവകാലശാല കാര്യവട്ടം ക്യാമ്പസ്സിലെ ഇരുനില കെട്ടിടത്തിന്റെ വലിപ്പമുള്ള വാട്ടർടാങ്ക് ബോട്ടനി ഡിപ്പാർട്മെന്റിനു സമീപമാണ് സ്ഥിതി ചെയുന്നത്.അസ്ഥികൂടം കണ്ടെത്തിയതിനെ തുടർന്ന് പോലീസ് പരിശോധന നടത്തി.15 അടി...