കെ റൈസിന്റെ വിൽപ്പന ഇന്ന് ആരംഭിക്കും.
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ഭാരത് റൈസിന് ബദലായി സംസ്ഥാന സർക്കാർ വിപണിയിലിറക്കുന്ന കെ റൈസിന്റെ വിൽപ്പന ഇന്ന് ആരംഭിക്കും. ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി...
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ഭാരത് റൈസിന് ബദലായി സംസ്ഥാന സർക്കാർ വിപണിയിലിറക്കുന്ന കെ റൈസിന്റെ വിൽപ്പന ഇന്ന് ആരംഭിക്കും. ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി...
ന്യൂഡൽഹി: സുപ്രീം കോടതി നിർദേശം അനുസരിച്ച് സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ തെരഞ്ഞെടുപ്പു ബോണ്ട് വിവരങ്ങൾ തെരഞ്ഞെടുപ്പു കമ്മിഷന് കൈമാറി. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് വിവരങ്ങൾ കൈമാറിയത്....
ഡൽഹി: റ്റി.എൻ പ്രതാപനെ കെപിസിസി വർക്കിംഗ് പ്രസിഡണ്ടായി കോൺഗ്രസ് ഹൈക്കമാണ്ട് നിയമിച്ചു.സിറ്റിംഗ് സീറ്റ് മടി കൂടാതെ ഒഴിഞ്ഞു നൽകിയ പ്രതാപന് ഹൈക്കമാൻഡ് വക സർപ്രൈസ് ഗിഫ്റ്റ്. റ്റി...
തിരുവനന്തപുരം: കെഎസ്ആര്ടിസിയുടെ മേല്നോട്ടത്തില് സംസ്ഥാനത്ത് ഡ്രൈവിംഗ് സ്കൂളുകള് ആരംഭിക്കാന് ആലോചന. ഇതിന്റെ സാങ്കേതികത പരിശോധിച്ച് വിശദമായ റിപ്പോര്ട്ട് സമര്പ്പിക്കാന് കെഎസ്ആര്ടിസി ചെയര്മാന് ആന്റ് മാനേജിംഗ് ഡയറക്ടര്ക്ക് ഗതാഗത...
പത്തനംതിട്ട: മീനമാസ പൂജകൾക്കും പൈങ്കുനി ഉത്രം മഹോത്സവത്തിനുമായി ശബരിമല ശ്രീ ധർമശാസ്താ ക്ഷേത്രം ബുധനാഴ്ച വൈകിട്ട് 5 മണിക്ക് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ...
ചണ്ഡിഗഡ്: ഹരിയാന മുഖ്യമന്ത്രിയായി നായബ് സിങ് സെയ്നി സത്യപ്രതിജ്ഞ ചെയ്തു. ചൊവ്വാഴ്ച വൈകീട്ട് ഹരിയാന രാജ്ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. പാര്ട്ടി വിളിച്ച യോഗത്തില് പങ്കെടുക്കാതിരുന്ന 4 ജെജെപി...
രാജസ്ഥാൻ: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സൈനിക വിമാനം രാജസ്ഥാനിൽ തകർന്നുവീണു. തദ്ദേശീയമായി ഇന്ത്യ വികസിപ്പിച്ചെടുത്ത വ്യോമസേനയുടെ യുദ്ധവിമാനമായ തേജസ് ആണ് പരിശീലന പറക്കലിനിടെ തകർന്നുവീണത്. രാജസ്ഥാനിലെ പൊഖ്റാനിൽ...
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സര്വകാല റെക്കോര്ഡില്. ഇന്നലെ വൈകീട്ട് ആറുമണി മുതല് പത്തുമണി വരെയുള്ള പീക്ക് അവറില് ഉപയോഗിച്ചത് 5031 മെഗാവാട്ട് വൈദ്യുതിയാണ്. 2023 ഏപ്രില്...
തിരുവനന്തപുരം: വവ്വാലുകളില് നിപ സാന്നിധ്യം. നാഷണല് വൈറോളജി ഇന്സ്റ്റിറ്റ്യൂട്ടിന്റെ പഠന റിപ്പോര്ട്ടിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഗവേഷകർ 2023 ഫെബ്രുവരി, ജൂലായ്, സെപ്റ്റംബർ മാസങ്ങളിൽ നിപബാധിതമേഖലകളിൽനിന്ന് ശേഖരിച്ച വവ്വാൽ...
കല്ലറ: (വൈക്കം) ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്ഡ് നൂറ്റിപ്പത്ത് നെറ്റിത്തറ കോളനി നിവാസികള്ക്കിത് സ്വപ്നസാക്ഷാത്കാരം. കോളനിയിലേക്കുള്ള വഴിയില് വെളിച്ചമില്ലാതെ കഷ്ടപ്പെട്ടത് ശ്രദ്ധയില് പെട്ടതോടെ തോമസ് ചാഴികാടന് എംപി ഒരു...