News

ശ്വാസകോശ അണുബാധ: മുൻ രാഷ്‌ട്രപതി പ്രതിഭാപാട്ടീൽ ആശുപത്രിയിൽ

ഇന്ത്യയുടെ മുൻ രാഷ്‌ട്രപതി പ്രതിഭാ പാട്ടീലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും ശ്വാസകോശത്തിലെ അണുബാധയും മൂലമാണ് കഴിഞ്ഞദിവസം പ്രതിഭ പാട്ടീലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ത്യയുടെ ആദ്യ വനിത രാഷ്‌ട്രപതിയായ...

സര്‍വകലാശാല കലോത്സവം: വിധികര്‍ത്താവ് മരിച്ചതിന് ഉത്തരവാദികള്‍ എസ്എഫ്‌ഐ എന്ന് കെ. സുധാകരന്‍

കേരള സര്‍വകലാശാല കലോത്സത്തില്‍ കോഴ ആരോപണം നേരിട്ട വിധികര്‍ത്താവ് ജീവനൊടുക്കിയ സംഭവത്തില്‍ എസ്എഫ്‌ഐക്കെതിരെ കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. ഫലം അട്ടിമറിക്കാന്‍ എസ്എഫ്‌ഐ ഇടപെടല്‍ നടത്തിയെന്ന് സുധാകരന്‍...

‘ഒരു രാജ്യം, ഒരു വോട്ടെടുപ്പ്’ ഇന്ന് രാഷ്ട്രപതിക്ക് മുന്നിലെത്തും

ഡൽഹി: ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' മാർഗരേഖ തയ്യാറാക്കാൻ സർക്കാർ നിയോഗിച്ച ഉന്നതതല സമിതി ഇന്ന് റിപ്പോർട്ട്‌ സമർപ്പിക്കും.18,000 പേജുകളും എട്ട് വോളിയങ്ങളുമുള്ള...

വീണ വിജയനുമെതിരെ കുഴൽനാടൻ നൽകിയ ഹർജി:ഹർജി 27 ലേക്ക് മാറ്റി

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മകള്‍ വീണ വിജയനുമെതിരെ മാത്യു കുഴൽനാടൻ നൽകിയ ഹർജിയിൽ കേസെടുത്ത് അന്വേഷണം നടത്താനാകില്ലെന്ന് വിജിലൻസ്. അഴിമതി നിരോധന നിയമത്തിന്‍റെ വകുപ്പിൽ ഉള്‍പ്പെടുത്തി അന്വേഷിക്കാവുന്ന ആരോപണങ്ങള്‍ ഹർജിയിലില്ലെന്ന്...

കേരള സര്‍വകലാശാല കലോത്സവം കോഴക്കേസ്: മുൻകൂര്‍ ജാമ്യം തേടി നൃത്ത പരിശീലകര്‍

തിരുവനന്തപുരം: കേരള സര്‍വകലാശാല കലോത്സവം കോഴക്കേസിൽ മുൻകൂര്‍ ജാമ്യം തേടി നൃത്ത പരിശീലകര്‍. ജോമെറ്റ് മൈക്കിൾ, സൂരജ് എന്നിവരാണ് ഹർജി നൽകിയത്. പരാതിക്ക് പിന്നിൽ രാഷ്ട്രീയ സമ്മർദ്ദമാണെന്നും...

തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് പണമില്ലെന്ന്: മല്ലികാർജുൻ ഖാർഗെ

ന്യൂഡൽഹി: ആദായ നികുതിയുടെ പേരിൽ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതോടെ തെരഞ്ഞെടുപ്പിന് ചെലവഴിക്കാൻ പണമില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഇത് മോദി സർക്കാരിന്‍റെ പ്രതികാര നടപടിയാണെന്നും അദ്ദേഹം ആരോപിച്ചു....

കേരളത്തിലും സിഎഎ നടപ്പാക്കും: അമിത് ഷാ

ന്യൂഡൽഹി: കേരളത്തിൽ സിഎഎ നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പൗരത്വം സംബന്ധിച്ച തീരുമാനമെടുക്കേണ്ടത് കേന്ദ്രസർക്കാരാണ്. സിഎഎയുടെ കാര്യത്തിൽ സർക്കാരിന് വീട്ടുവീഴ്ചയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൗരത്വ നിയമഭേദഗതി...

ഡോ. ഷഹനയുടെ മരണം; പ്രതി റുവൈസിന് പഠനം തുടരാം

കൊച്ചി: ഡോ. ഷഹന ജീവനൊടുക്കിയ കേസിലെ പ്രതി ഡോ. റുവൈസിന് മെഡിക്കൽ കോളജിൽ പഠനം തുടരാം. പിജി പഠനം വിലക്കിയ ആരോഗ്യ സർവകലാശാല ഉത്തരവ് സ്റ്റേ ചെയ്തു....

പൊൻമുടി വീണ്ടും മന്ത്രി സഭയിലേക്ക്; സ്റ്റാലിൻ ഗവർണർക്ക് കത്തയച്ച്

ചെന്നൈ: കെ.പൊൻമുടിയെ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്താണമെന്ന് ആവശ്യപ്പെട്ട് എം.കെ സ്റ്റാലിൻ. അഴിമതിക്കേസിൽ ശിക്ഷ ഒഴിവാക്കിയതോടെ മന്ത്രിയായി പൊൻമുടിയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച നടത്തണമെന്നാവശ്യപ്പെട്ട് സ്റ്റാലിൽ ഗവർണർക്കു കത്ത് നൽകി....

കോൺഗ്രസ്‌ വിട്ടു ബിജെപിയിലേക്ക്; ആരൊക്കെ?

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ഇന്ന് ബിജെപിയില്‍ ചേരുമെന്ന് അറിയിപ്പ്.രാവിലെ 11 മണിക്ക് വിളിച്ചിട്ടുളള വാർത്ത സമ്മേളനത്തിൽ നേതാക്കള്‍ കോൺഗ്രസ്‌ വിട്ട് ബിജെപിയിൽ...