മാഹിയിലെ സ്ത്രീകള്‍ക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി സി ജോര്‍ജിനെതിരെ കേസ്
മാഹിയിലെ സ്ത്രീകള്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശം, ബിജെപി നേതാവ് പി സി ജോര്‍ജിനെതിരെ കേസെടുത്ത് കസബ പൊലീസ്. സിപിഐഎം മാഹി ലോക്കല്‍ സെക്രട്ടറിയുടെ പരാതിയിന്മേലാണ് കേസ്. കോഴിക്കോട് മുതലക്കുളത്ത്...
