മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ യുവതിയെ കുത്തിക്കൊന്നു
മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ യുവതിയെ കുത്തിക്കൊന്നു. നിരപ്പ് സ്വദേശിനി സിംന ഷക്കീറാണ് കൊല്ലപ്പെട്ടത്. സംഭവം സ്ത്രീകളുടെയും കുട്ടികളുടെയും വാർഡിനുള്ളില്‍ ആയിരുന്നു. പ്രതിയായ പുന്നമറ്റം സ്വദേശി ഷാഹുലിനെ...
