News

പ്രചാരണത്തിൽ നിന്ന് പിന്മാറുന്നതായി ഖുശ്ബു; പിന്മാറ്റം ആരോഗ്യകരണത്താൽ

ദില്ലി: തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് പിന്മാറുന്നതായി ബിജെപി നേതാവും നടിയുമായ ഖുശ്ബു അറിയിച്ച്. ആരോഗ്യകാരണങ്ങളാൽ ആണ് തീരുമാനം എന്ന് ബിജെപി അധ്യക്ഷൻ ജെ. പി. നദ്ദക്ക് അയച്ച...

എല്ലാ ജില്ലകളിലും മഴ മുന്നറീപ്പുമായ്‌ കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: ഏപ്രിൽ 7 മുതൽ 11 വരെ മഴ സാധ്യത പ്രവചനവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് അഞ്ച് ജില്ലകളിൽ മഴ പെയ്യുമെന്നാണ് അറിയിപ്പ്. ആലപ്പുഴ, കോട്ടയം,...

വൈദ്യുതി ഉപയോഗം വീണ്ടും റെക്കോർഡിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിലേക്ക്. ഇന്നലത്തെ ആകെ വൈദ്യുതി ഉപയോഗം 108.22 ദശലക്ഷം യൂണിറ്റ് എത്തി. പീക് ടൈമിലെ ആവശ്യകതയും റെക്കോർഡിലാണ്. ഇന്നലെ...

കേരളത്തില്‍ നിന്ന് അധിക സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയർ ഇന്ത്യ

കൊച്ചി: സമ്മര്‍ ഷെഡ്യൂളിന്റെ ഭാഗമായി എയര്‍ ഇന്ത്യ എക്സ്പ്രസ് കേരളത്തില്‍ നിന്ന് അധിക വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ചു. കേരളത്തിലെ നാല്‌ വിമാനത്താവളങ്ങളില്‍ നിന്നും കൂടുതല്‍ ആഭ്യന്തര- വിദേശ...

നിക്ഷേപം തിരികെ ലഭിച്ചില്ല; സിപിഎം ഭരിക്കുന്ന സഹകരണ സംഘത്തിനെതിരെ സ്കൂള്‍ അധ്യാപിക സമരത്തില്‍

കണ്ണൂര്‍: കാലാവധി പൂർത്തിയായ പതിനെട്ട് ലക്ഷം രൂപ സ്ഥിര നിക്ഷേപം മടക്കി നല്‍കിയില്ല സിപിഎം ഭരിക്കുന്ന സഹകരണ സംഘത്തിനെതിരെ സ്കൂള്‍ അധ്യാപിക സമരത്തില്‍. കണ്ണൂർ കീഴൂർ ചാവശ്ശേരി...

സംസ്ഥാനത്ത് ക്ഷേമ പെൻഷന്‍റെ 2 ഗഡുക്കൾ കൂടി ചൊവ്വാഴ്ച മുതൽ വിതരണം ചെയ്യും

തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹിക സുരക്ഷാ, ക്ഷേമനിധി പെൻഷൻ 2 ഗഡുക്കൾ കൂടി ചൊവ്വാഴ്ച മുതൽ വിതരണം ചെയ്യും. 3200 രൂപ വീതമാണ് ലഭിക്കുക. കഴിഞ്ഞ മാസം ഒരു...

കണ്ണൂരില്‍ വിവിധയിടങ്ങളില്‍ ബോംബ് സ്ക്വാഡിന്‍റെ പരിശോധന

കണ്ണൂര്‍: പാനൂര്‍ ബോംബ് സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ വിവിധയിടങ്ങളില്‍ ബോംബ് സ്ക്വാഡിന്‍റെ വ്യാപക പരിശോധന. പാനൂര്‍, കൊളവല്ലൂര്‍, കൂത്തുപറമ്പ് മേഖലകളിലാണ് ബോംബ് സ്ക്വാഡിന്‍റെ പരിശോധന നടക്കുന്നത്. ശനിയാഴ്ച...

അരുണാചലിൽ മൂന്ന് മലയാളികൾ കൊല്ലപ്പെട്ട കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്..

തിരുവനന്തപുരം: അരുണാചലില്‍ മലയാളികളായ മൂന്ന് പേരു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ 'ബ്ലാക്ക് മാജിക്' ബന്ധമുണ്ടെന്നു കൂടുതല്‍ തെളിവുകള്‍ പുറത്ത്. മരിച്ച നവീന്‍റെ കാറില്‍ നിന്ന് പൊലീസ്...

ചെന്നൈയിൽ ട്രെയിനിൽ‌ നിന്നും 4 കോടി രൂപ പിടിച്ചു..

തമിഴ്നാട്: ചെന്നൈയിൽ ട്രെയിനിൽ നിന്ന് 4 കോടി രൂപ പിടിച്ചെടുത്തു ഫ്ലയിങ് സ്‌ക്വാഡ്.താംബരം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പണം പിടിച്ചത്. സംഭവത്തിൽ ബിജെപി പ്രവർത്തകൻ അടക്കം 4...

പ്രധാനമന്ത്രി എത്ര തവണ വന്നാലും തൃശൂർ കിട്ടില്ല; കെ മുരളീധരൻ

പ്രധാനമന്ത്രി എത്ര തവണ വന്നാലും തൃശൂർ കിട്ടില്ലെന്ന് കെ മുരളീധരൻ. മൂന്ന് തവണയല്ല സ്ഥിരതാമസമാക്കിയാലും ബിജെപി തൃശൂരിൽ ജയിക്കില്ല മുരളീധരൻ.പ്രധാനമന്ത്രിക്ക് വേണമെങ്കിൽ തൃശൂരിൽ സ്ഥിരതാമസമാക്കാമെന്നും അദ്ദേഹം പ്രധാന...