ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു, പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
കണ്ണൂര്‍ : കണ്ണൂരിൽ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ജൂഡ്വിന്‍ ഷൈജു ആണ് മരിച്ചത്. പതിനേഴു വയസ്സായിരുന്നു. പള്ളിപ്പെരുന്നാളില്‍ പങ്കെടുത്ത് മടങ്ങവെയാണ്...
