നാല്‍പ്പത് നാള്‍ നീണ്ട ലോക്സഭാ തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് ഇന്ന് വൈകിട്ട് ആറിന് തിരശ്ശീല വീഴും.
റോഡ് ഷോയും ബൈക്ക് റാലിയുമൊക്കെയായി ഇന്നുച്ചയ്ക്കു ശേഷം പ്രചാരണത്തിന്‍റെ കൊഴുപ്പു കൂട്ടും. വൈകുന്നേരം ആറിനു ശേഷം കൂട്ടലിന്‍റെയും കിഴിക്കലിന്‍റെയും ദിനരാത്രങ്ങള്‍. നിശബ്ദ പ്രചാരണത്തിന്‍റെ മണിക്കൂറുകള്‍. വെള്ളിയാഴ്ച രാവിലെ...
